കൊച്ചി: ‘കുഞ്ഞിന് കണ്ണീരില്ല, അമ്മയ്ക്ക് സന്തോഷക്കണ്ണീർ’ എന്നപേരിലുള്ള ഡിജിറ്റൽ വീഡിയോ ചിത്രം ശിശുപരിചരണ ബ്രാൻഡായ ഹിമാലയ ബേബികെയർ പുറത്തിറക്കി.
നോ ടിയേഴ്സ് ഫോർമുലയോടുകൂടിയ ഹിമാലയ ജെൻറിൽ ബേബി ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുമ്പോൾ കണ്ണിന് എരിച്ചിൽ ഉണ്ടാക്കാതെ കുഞ്ഞുങ്ങൾക്ക് മികച്ച അനുഭവം പകരുന്നതാണെന്ന് അധികൃതർ അവകാശപ്പെടുന്നു.