Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BahrainKeraleeyaSamajam

Middle East and Gulf

ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​ദ്യാ​രം​ഭം: കെ.ആ​ർ. മീ​ര കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു

മ​നാ​മ: ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​രം​ഭ ചട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അഞ്ചിന് ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ നി​ര​വ​ധി കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ കെ.ആ​ർ. മീ​ര​യാ​ണ്‌ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രുത്തി​യ​ത്. വി​ദ്യാ​രം​ഭ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സ​മാ​ജം അം​ഗ​ങ്ങ​ളും എ​ത്തി​യി​രു​ന്നു.

 

Latest News

Corehub Up