Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bala Panchayat

Kannur

ബാ​ല പ​ഞ്ചാ​യ​ത്ത് പു​ന​ഃസം​ഘ​ടി​പ്പി​ച്ചു

പ​യ്യാ​വൂ​ർ: പ​ടി​യൂ​ർ-​ക​ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ മോ​ഡ​ൽ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ല​സ​ഭ കു​ട്ടി​ക​ളു​ടെ ബാ​ല പ​ഞ്ചാ​യ​ത്ത് പു​നഃ​സം​ഘ​ട​ന പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. സ​വി​ത ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ല​സ​ഭ റി​സോ​ഴ്സ് പേ​ഴ്സ​ൺ സു​നീ​റ ക്ലാ​സ് ന​യി​ച്ചു. സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ് ടി.​വി. പ്രി​യ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രി​മി​ന, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up