Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bandipora

മൂ​ന്നു യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ മൂ​ന്നു യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. വ​ട​ക്ക​ൻ കാ​ഷ്മീ​ർ ജി​ല്ല​യി​ലെ ച​ന്ദ​ർ​ഗി​ർ പ്ര​ദേ​ശ​ത്ത് ഝ​ലം ന​ദി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ച​ന്ദ​ർ​ഗി​ർ പ്ര​ദേ​ശ​വാ​സി​ക​ളാ​യ സൊ​ഹൈ​ൽ അ​ഹ​മ്മ​ദ് ദാ​ർ (22), ആ​ദി​ൽ അ​ഹ​മ്മ​ദ് ദാ​ർ (18), സ​മീ​ർ അ​ഹ​മ്മ​ദ് ദാ​ർ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ടെ​ന്‍റ് ക​ഴു​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up