Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangladesh High Court

കു​ട്ടി​ക​ള്‍​ക്ക് സ​മൂ​ഹ​മാ​ധ്യ​മ വി​ല​ക്ക്: മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ രൂ​പവത്​ക​രി​ക്കാ​ന്‍ ബം​ഗ്ലാദേ​ശ് ഹൈ​ക്കോ​ട​തി

ധാ​​​​​ക്ക: പ​​​​​തി​​​​​നാ​​​​​റ് വ​​​​​യ​​​​​സി​​​​​ല്‍ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ള്‍ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്താ​​​​​ന്‍ ഇ​​​​​ട​​​​​ക്കാ​​​​​ല മാ​​​​​ര്‍​ഗ​​​​​നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ രൂ​​​​​പ​​വ​​ത്​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ബം​​ഗ്ലാ​​ദേ​​​​​ശ് ഹൈ​​​​​ക്കോ​​​​​ട​​​​​തി.

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ ഉ​​​​​പ​​​​​യോ​​​​​ഗം നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ദേ​​​​​ശീ​​​​​യ ന​​​​​യം രൂ​​​​​പ​​വ​​ത്​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച ഹ​​​​​ര്‍​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​വേ​​​​​യാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​വ്.

പോ​​​​​സ്റ്റ്സ് ആ​​​​​ന്‍​ഡ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍​സ് ഡി​​​​​വി​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി, ബം​​​​​ഗ്ല​​​​​ദേ​​​​​ശ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ റെ​​​​​ഗു​​​​​ലേ​​​​​റ്റ​​​​​റി ക​​​​​മ്മി​​​​​ഷ​​​​​ന്‍ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ജ​​​​​സ്റ്റീസു​​​​​മാ​​​​​രാ​​​​​യ സി​​​​​ക്ദ​​​​​ര്‍ മ​​​​​ഹ്മൂ​​​​​ദു​​​​​ര്‍ റാ​​​​​സി, ഫാ​​​​​ത്തി​​​​​മ അ​​​​​ന്‍​വ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ബെ​​​​​ഞ്ച് നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചു.

Latest News

Corehub Up