Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bankrupt

‘വ​ർ​ത’ പാ​പ്പ​രാ​യി

മ്യൂ​​​​ണി​​​​ക്: ന​​​​ഷ്‌​​​​ടം കു​​​​മി​​​​ഞ്ഞു​​​​കൂ​​​​ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ലി​​​​ഥി​​​​യം-​​​​അ​​​​യ​​​​ൺ ബാ​​​​റ്റ​​​​റി നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ‘വ​​​​ർ​​​​ത’ പാ​​​​പ്പ​​​​ര​​​​ത്ത അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ന​​​​ൽ​​​​കി.

ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​യ പ്ര​​​​മു​​​​ഖ സ്‌​​​​പോ​​​​ർ​​​​ട്‌​​​​സ് കാ​​​​ർ നി​​​​ർ​​​​മാ​​​​ണ ക​​​ന്പ​​​നി​​​യാ​​​യ പോ​​​​ർ​​​​ഷെ, ഓ​​​​സ്ട്രി​​​​യ​​​​ൻ നി​​​​ക്ഷേ​​​​പ​​​​ക​​​​നാ​​​​യ മൈ​​​​ക്കി​​​​ൾ ടോ​​​​ജ്ന​​​​ർ എ​​​​ന്നി​​​​വ​​​​ർ കൂ​​​​ടു​​​​ത​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​മ്പ​​​​നി പാ​​​​പ്പ​​​​ര​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​ത്.

ക​​​​ന്പ​​​​നി നാ​​​​ല് പാ​​​​പ്പ​​​​ര​​​​ത്ത അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സ്റ്റു​​​​ട്ട്ഗാ​​​​ർ​​​​ട്ട് ജി​​​​ല്ലാ കോ​​​​ട​​​​തി വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

 

Latest News

Corehub Up