Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BanningCorruption

അ​ഴി​മ​തി നിരോധനം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​നു തു​ല്യം: ജോസഫ് വി​ജ​യ്

ചെ​​​ന്നൈ: ​​സംസ്ഥാ​​​​​ന​​​​​ത്തെ അ​​​​​ഴി​​​​​മ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മോ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് സ്വാ​​​​​ത​​​​​ന്ത്ര്യം നേ​​​​​ടി​​​​​യ​​​​​തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​ണെ​​​​​ന്ന് ത​​​​​മി​​​​​ഴ്നാ​​​​​ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി​​​​​ജ​​​​​യ്. സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ഫോ​​​​​ർ​​​​​ട്ടി​​​​​ൽ ദേ​​​​​ശീ​​​​​യ പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ ശേ​​​​​ഷം സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​നെ കൈ​​​​​ക്കൂ​​​​​ലി​​​​​യി​​​​​ൽ​​​​​നി​​​​​ന്നും അ​​​​​ഴി​​​​​മ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത് സ്വാ​​​​​ത​​​​​ന്ത്ര്യം നേ​​​​​ടി​​​​​യ​​​​​തി​​​​​ന് തു​​​​​ല്യ​​​​​മാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ണ് ഈ ​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. ജാ​​​​​തി, മ​​​​​തം, ഭാ​​​​​ഷ, വം​​​​​ശം എ​​​​​ന്നീ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ത്ത് ജ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​ന്നി​​​​​ച്ചു​​​​​നി​​​​​ന്നാ​​​​​ൽ മാ​​​​​ത്ര​​​​​മേ യ​​​​​ഥാ​​​​​ർ​​​​​ഥ സ്വാ​​​​​ത​​​​​ന്ത്ര്യം കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യൂ.-അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ന​​​ടി തൃ​​​ഷ​​​യും പ​​​ങ്കെ​​​ടു​​​ത്തു. അ​​​മ്മ ഉ​​​ഷ കൃ​​​ഷ്ണ​​​നൊ​​​പ്പ​​​മാ​​​ണ് ന​​​ടി എ​​​ത്തി​​​യ​​​ത്. പ​​​രേ​​​ഡി​​​നി​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു തൃ​​​ഷ സ​​​ല്യൂ​​​ട്ട് ന​​​ല്‍കു​​​ക​​​യും ചെ​​​യ്തു.

Latest News

Corehub Up