Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BataIndia

ഓ​ണം ഫെ​സ്റ്റി​വ​ല്‍ ക​ള​ക്‌ഷ​നു​മാ​യി ബാ​റ്റ ഇ​ന്ത്യ

കൊ​​​​ച്ചി: ഓ​​​​ണം പ്ര​​​​മാ​​​​ണി​​​​ച്ച് സ​​​​വി​​​​ശേ​​​​ഷ ഫെ​​​​സ്റ്റി​​​​വ​​​​ല്‍ ക​​​​ള​​​​ക്‌​​​ഷ​​​​നു​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ മു​​​​ന്‍​നി​​​​ര ഫു​​​​ട്‌​​​​വെ​​​​യ​​​​ര്‍ ബ്രാ​​​​ന്‍​ഡാ​​​​യ ബാ​​​​റ്റ ഇ​​​​ന്ത്യ.

ട്രെ​​​​ന്‍​ഡിം​​​​ഗ് ഫാ​​​​ഷ​​​​നും കം​​​​ഫ​​​​ര്‍​ട്ട് ഡി​​​​സൈ​​​​നും ഒ​​​​ത്തി​​​​ണ​​​​ങ്ങി​​​​യ ക​​​​ള​​​​ക്‌​​​ഷ​​​നാ​​​​ണ് ഓ​​​​ണ​​​വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബാ​​​​റ്റാ ഇ​​​​ന്ത്യ ചീ​​​​ഫ് സ്ട്രാ​​​​റ്റ​​​​ജി ആ​​​​ന്‍​ഡ് ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ര്‍ ബ​​​​ദ്രി ബെ​​​​റി​​​​വാ​​​​ള്‍ പ​​​​റ​​​​ഞ്ഞു.

799 രൂ​​​​പ മു​​​​ത​​​​ലാ​​​​ണ് വി​​​​ല​​​​നി​​​​ല​​​​വാ​​​​രം. യു​​​​വ​​​​താ​​​​രം അ​​​​നു​​​​ഷ്മ അ​​​​നി​​​​ല്‍​കു​​​​മാ​​​​റു​​​​മാ​​​​യി ചേ​​​​ര്‍​ന്നു​​​​ള്ള ഓ​​​​ണം കാ​​​​ന്പ​​​​യി​​​​നും തു​​​​ട​​​​ക്ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

 

Latest News

Corehub Up