Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Battlefield

യു​​​​​​ദ്ധ​​​​​​രം​​​​​​ഗം മാ​​​​​​റ്റി​​​​​​മ​​​​​​റി​​​​​​ച്ച് ‘റോ​​​​​​ബോ​​​​​​ട്ടി​​​​​​ക് സോ​​​​​​ള്‍​ജ്യ​​​​​​ര്‍’

മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ർ​​​​​​​​​​ക്കു പ​​​​​​​​​​ക​​​​​​​​​​രം യ​​​​​​​​​​ന്ത്ര​​​​​​​​​​മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ൻ തോ​​​​​​​​​​ക്കെ​​​​​​​​​​ടു​​​​​​​​​​ത്ത് യു​​​​​​​​​​ദ്ധ​​​​​​​​​​മു​​​​​​​​​​ന്ന​​​​​​​​​​ണി​​​​​​​​​​യി​​​​​​​​​​ൽ ശ​​​​​​​​​​ത്രു​​​​​​​​​​വി​​​​​​​​​​നെ നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്ന​​​​​​​​​​ത് ഒ​​​​​​​​​​രു​​​​​​​​​​പ​​​​​​​​​​ക്ഷേ സാ​​​​​​​​​​ങ്ക​​​​​​​​​​ല്പി​​​​​​​​​​ക ക​​​​​​​​​​ഥ​​​​​​​​​​യാ​​​​​​​​​​യി മാ​​​​​​​​​​ത്ര​​​​​​​​​​മേ പ​​​​​​​​​​ല​​​​​​​​​​രും കാ​​​​​​​​​​ണൂ. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, റ​​​​​​​​​​ഷ്യ​​​​​​​​​​ക്കെ​​​​​​​​​​തി​​​​​​​​​​രാ​​​​​​​​​​യ യു​​​​​​​​​​ദ്ധ​​​​​​​​​​ത്തി​​​​​​​​​​ൽ യു​​​​​​​​​​ക്രെ​​​​​​​​​​യ്ൻ ഈ ​​​​​​​​​​ആ​​​​​​​​​​ശ​​​​​​​​​​യം വി​​​​​​​​​​ജ​​​​​​​​​​യ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യി ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​ണ് വാ​​​​​​​​​​സ്ത​​​​​​​​​​വം. എ​​​​​​​​​​ഐ നി​​​​​​​​​​യ​​​​​​​​​​ന്ത്രി​​​​​​​​​​ത ഹ്യൂ​​​​​​​​​​മ​​​​​​​​​​നോ​​​​​​​​​​യി​​​​​​​​​​ഡു​​​​​​​​​​ക​​​​​​​​​​ൾ ​​​​(മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​രൂ​​​​​​​​​​പ​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള റോ​​​​​​ബോ​​​​​​ട്ട്) വ​​​​​​​​​​രെ​​​​​​​​​​യാ​​​​​​​​​​ണ് യു​​​​​​​​​​ക്രെ​​​​​​​​​​യ്നി​​​​​​​​​​ലെ പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധ ​​​​​​​​​​വി​​​​​​​​​​ദ​​​​​​​​​​ഗ്ധ​​​​​​​​​​ർ രം​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​റ​​​​​​​​​​ക്കി​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

ഭാ​​​​​​​​​​വി​​​​​​​​​​യി​​​​​​​​​​ലെ ഹ്യൂ​​​​​​​​​​മ​​​​​​​​​​നോ​​​​​​​​​​യി​​​​​​​​​​ഡ് റോ​​​​​​​​​​ബോ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​യാ​​​​​​​​​​യും യു​​​​​​​​​​ക്രെ​​​​​​​​​​യ്നി​​​​​​​​​​ലെ യു​​​​​​​​​​ദ്ധ​​​​​​​​​​ഭൂ​​​​​​​​​​മി മാ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. യു​​​​​​​​​​എ​​​​​​​​​​സ് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ഡോ​​​​​​​​​​ണ​​​​​​​​​​ൾ​​​​​​​​​​ഡ് ട്രം​​​​​​​​​​പി​​​​​​​​​​ന്‍റെ മ​​​​​​​​​​ക​​​​​​​​​​ൻ എ​​​​​​​​​​റി​​​​​​​​​​ക് ട്രം​​​​​​​​​​പു​​​​​​​​​​മാ​​​​​​​​​​യി അ​​​​​​​​​​ടു​​​​​​​​​​ത്ത ബ​​​​​​​​​​ന്ധ​​​​​​​​​​മു​​​​​​​​​​ള്ള റോ​​​​​​​​​​ബോ​​​​​​​​​​ട്ടി​​​​​​​​​​ക് സ്റ്റാ​​​​​​​​​​ർ​​​​​​​​​​ട്ട​​​​​​​​​​പ് ഫൗ​​​​​​​​​​ണ്ടേ​​​​​​​​​​ഷ​​​​​​​​​​ൻ എ​​​​​​​​​​ന്ന പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധ ക​​​​​​​​​​മ്പ​​​​​​​​​​നി ത​​​​​​​​​​ങ്ങ​​​​​​​​​​ൾ വി​​​​​​​​​​ക​​​​​​​​​​സി​​​​​​​​​​പ്പി​​​​​​​​​​ച്ച ‘ഫാ​​​​​​​​​​ന്‍റം എം​​​​​​​​​​കെ-1’ എ​​​​​​​​​​ന്ന അ​​​​​​​​​​ത്യാ​​​​​​​​​​ധു​​​​​​​​​​നി​​​​​​​​​​ക ഹ്യൂ​​​​​​​​​​മ​​​​​​​​​​നോ​​​​​​​​​​യി​​​​​​​​​​ഡ് റോ​​​​​​​​​​ബോ​​​​​​​​​​ട്ട് യു​​​​​​​​​​ക്രെ​​​​​​​​​​യ്നി​​​​​​​​​​ൽ പ​​​​​​​​​​രീ​​​​​​​​​​ക്ഷി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്.

യു​​​​​​​​​​ദ്ധ​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ നി​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ക, ആ​​​​​​​​​​യു​​​​​​​​​​ധ​​​​​​​​​​ങ്ങ​​​​​​​​​​ളും ഉ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ങ്ങ​​​​​​​​​​ളും ക​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ക, സൈ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​നി​​​​​​​​​​ര​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു​​​​​​​​​​ള്ള കൈ​​​​​​​​​​മാ​​​​​​​​​​റ്റം വേ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യാ​​​​​​​​​​ണ് ഫാ​​​​​​​​​​ന്‍റ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പ്ര​​​​​​​​​​ധാ​​​​​​​​​​ന ചു​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ൾ. യു​​​​​​​​​​എ​​​​​​​​​​സ് ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​കൂ​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പി​​​​​​​​​​ന്തു​​​​​​​​​​ണ​​​​​​​​​​യോ​​​​​​​​​​ടെ യു​​​​​​​​​​ക്രെ​​​​​​​​​​യ്ൻ ഉ​​​​​​​​​​ദ്യോ​​​​​​​​​​ഗ​​​​​​​​​​സ്ഥ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​യി സ​​​​​​​​​​ഹ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ചാ​​​​​​​​​​ണ് അ​​​​​​​​​​തീ​​​​​​​​​​വ അ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ ഈ ​​​​​​​​​​പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ൻ ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ന്ന ഏ​​​​​​​​​​ത് ആ​​​​​​​​​​യു​​​​​​​​​​ധ​​​​​​​​​​വും പ്ര​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കാ​​​​​​​​​​ൻ ശേ​​​​​​​​​​ഷി​​​​​​​​​​യു​​​​​​​​​​ള്ള രീ​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ് ഫാ​​​​​​​​​​ന്‍റം എം​​​​​​​​​​കെ-1 റോ​​​​​​​​​​ബോ​​​​​​​​​​ട്ട് രൂ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ല്പ​​​​​​​​​​ന ചെ​​​​​​​​​​യ്തി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

ആ​​​​​​​​​​യു​​​​​​​​​​ധ​​​​​​​​​​ങ്ങ​​​​​​​​​​ൾ പ്ര​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള അ​​​​​​​​​​ന്തി​​​​​​​​​​മതീ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​നം മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ന്‍റെ നി​​​​​​​​​​യ​​​​​​​​​​ന്ത്ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ ത​​​​​​​​​​ന്നെ​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ങ്കി​​​​​​​​​​ലും അ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ പ​​​​​​​​​​ല ദൗ​​​​​​​​​​ത്യ​​​​​​​​​​ങ്ങ​​​​​​​​​​ളും ഭാ​​​​​​​​​​വി​​​​​​​​​​യി​​​​​​​​​​ൽ ഇ​​​​​​​​​​വ ഏ​​​​​​​​​​റ്റെ​​​​​​​​​​ടു​​​​​​​​​​ക്കും. ചു​​​​​​​​​​രു​​​​​​​​​​ക്ക​​​​​​​​​​ത്തി​​​​​​​​​​ൽ, സൈ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​രെ സ​​​​​​​​​​ഹാ​​​​​​​​​​യി​​​​​​​​​​ക്കു​​​​​​​​​​ന്ന നി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു മാ​​​​​​​​​​റി യു​​​​​​​​​​ദ്ധ​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​ത്ത് അ​​​​​​​​​​വ​​​​​​​​​​രെ പൂ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി മാ​​​​​​​​​​റ്റി​​​​​​​​​​ സ്ഥാ​​​​​​​​​​പി​​​​​​​​​​ക്കു​​​​​​​​​​ന്ന ഒ​​​​​​​​​​രു യ​​​​​​​​​​ന്ത്ര​​​​​​​​​​യു​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​നാ​​​​​​​​​​ണ് യു​​​​​​​​​​ക്രെ​​​​​​​​​​യ്ൻ മ​​​​​​​​​​ണ്ണ് സാ​​​​​​​​​​ക്ഷ്യം വ​​​​​​​​​​ഹി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

ശ​​​​​​​​​​ത്രു​​​​​​​​​​വി​​​​​​​​​​ന്‍റെ വ്യോ​​​​​​​​​​മ​​​​​​​​​​പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധ സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളെ ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ൻ ശേ​​​​​​​​​​ഷി​​​​​​​​​​യു​​​​​​​​​​ള്ള നൂ​​​​​​​​​​ത​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ കം​​​​​​​​​​പ്യൂ​​​​​​​​​​ട്ട​​​​​​​​​​ർ നി​​​​​​​​​​യ​​​​​​​​​​ന്ത്രി​​​​​​​​​​ത ഡ്രോ​​​​​​​​​​ണു​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണ് യു​​​​​​​​​​ക്രെ​​​​​​​​​​യ്ന്‍റെ മ​​​​​​​​​​റ്റൊ​​​​​​​​​​രു നേ​​​​​​​​​​ട്ടം. എ​​​​​​​​​​ഐ നി​​​​​​​​​​ർ​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​മ​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ച് ശ​​​​​​​​​​ത്രു​​​​​​​​​​താ​​​​​​​​​​വ​​​​​​​​​​ള​​​​​​​​​​ങ്ങ​​​​​​​​​​ൾ ആ​​​​​​​​​​ക്ര​​​​​​​​​​മി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ത​​​​​​​​​​കു​​​​​​​​​​ന്ന പ്ര​​​​​​​​​​ത്യേ​​​​​​​​​​ക സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​നം ഈ ​​​​​​​​​​ദീ​​​​​​ർ​​​​​​ഘ​​​​​​ദൂ​​​​​​ര ഡ്രോ​​​​​​​​​​ണു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ സ​​​​​​​​​​ജ്ജീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ചി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. അ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​ടെ മോ​​​​​​​​​​സ്കോ​​​​​​​​​​യി​​​​​​​​​​ലും സെ​​​​​​​​​​ന്‍റ് പീ​​​​​​​​​​റ്റേ​​​​​​​​​​ഴ്സ്ബ​​​​​​​​​​ർ​​​​​​​​​​ഗി​​​​​​​​​​ലു​​​​​​​​​​മൊ​​​​​​​​​​ക്കെ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ത്താ​​​​​​​​​​ൻ യു​​​​​​​​​​ക്രെ​​​​​​​​​​യ്ൻ ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ച​​​​​​​​​​ത് ഈ ​​​​​​​​​​ഡ്രോ​​​​​​​​​​ണു​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണ്.

ത​​​​​​​​​​ല​​​​​​​​​​യൂ​​​​​​​​​​രാ​​​​​​​​​​നാ​​​​​​​​​​കാ​​​​​​​​​​തെ പു​​​​​​​​​​ടി​​​​​​​​​​ൻ

2022 ഫെ​​​​​​​​​​ബ്രു​​​​​​​​​​വ​​​​​​​​​​രി 24ന് ​​​​​​​​​​യു​​​​​​​​​​ക്രെ​​​​​​​​​​യ്നെ​​​​​​​​​​തി​​​​​​​​​​രേ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം ആ​​​​​​​​​​രം​​​​​​​​​​ഭി​​​​​​​​​​ച്ച​​​​​​​​​​പ്പോ​​​​​​​​​​ൾ റ​​​​​​​​​​ഷ്യ​​​​​​​​​​ൻ പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് വ്ലാ​​​​​​​​​​ഡി​​​​​​​​​​മി​​​​​​​​​​ർ പു​​​​​​​​​​ടി​​​​​​​​​​നും വി​​​​​​​​​​ശ്വ​​​​​​​​​​സ്ത​​​​​​​​​​രും ക​​​​​​​​​​രു​​​​​​​​​​തി​​​​​​​​​​യ​​​​​​​​​​ത് ആ ​​​​​​​​​​കൊ​​​​​​​​​​ച്ചു​​​​​​​​​​രാ​​​​​​​​​​ജ്യം കേ​​​​​​​​​​വ​​​​​​​​​​ലം പ​​​​​​​​​​ത്തു​​​​​​​​​​ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​ന​​​​​​​​​​കം കീ​​​​​​​​​​ഴ​​​​​​​​​​ട​​​​​​​​​​ങ്ങു​​​​​​​​​​മെ​​​​​​​​​​ന്നാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. ദു​​​​​​​​​​ർ​​​​​​​​​​ബ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യ ചെ​​​​​​​​​​റു​​​​​​​​​​ത്തു​​​​​​​​​​നി​​​​​​​​​​ല്പി​​​​​​​​​​നെ നി​​​​​​​​​​ഷ്പ്ര​​​​​​​​​​യാ​​​​​​​​​​സം നേ​​​​​​​​​​രി​​​​​​​​​​ട്ട് ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ കീ​​​​​​​​​​വി​​​​​​​​​​ലേ​​​​​​​​​​ക്കു നി​​​​​​​​​​ങ്ങാ​​​​​​​​​​മെ​​​​​​​​​​ന്നും അ​​​​​​​​​​പ്പോ​​​​​​​​​​ഴേ​​​​​​​​​​ക്കും സൈ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​രെ​​​​​​​​​​ല്ലാം ആ​​​​​​​​​​യു​​​​​​​​​​ധം വ​​​​​​​​​​ച്ച് കീ​​​​​​​​​​ഴ​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നും സെ​​​​​​​​​​ല​​​​​​​​​​ൻ​​​​​​​​​​സ്കി​​​​​​​​​​യും ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​കൂ​​​​​​​​​​ട​​​​​​​​​​വും പ​​​​​​​​​​ലാ​​​​​​​​​​യ​​​​​​​​​​നം ചെ​​​​​​​​​​യ്തി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നും പു​​​​​​​​​​ടി​​​​​​​​​​നും ത​​​​​​​​​​ന്ത്ര​​​​​​​​​​ജ്ഞ​​​​​​​​​​രും സ്വ​​​​​​​​​​പ്നം ക​​​​​​​​​​ണ്ടു. അ​​​​​​​​​​ധി​​​​​​​​​​കം ര​​​​​​​​​​ക്ത​​​​​​​​​​ച്ചൊ​​​​​​​​​​രി​​​​​​​​​​ച്ചി​​​​​​​​​​ലി​​​​​​​​​​ല്ലാ​​​​​​​​​​തെ യു​​​​​​​​​​ക്രെ​​​​​​​​​​യ്നെ പൂ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി കീ​​​​​​​​​​ഴ​​​​​​​​​​ട​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​കു​​​​​​​​​​മെ​​​​​​​​​​ന്നും ആ​​​​​​​​​​ദ്യം അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​യു​​​​​​​​​​ടെ​​​​​​​​​​യും യൂ​​​​​​​​​​റോ​​​​​​​​​​പ്യ​​​​​​​​​​ൻ രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും എ​​​​​​​​​​തി​​​​​​​​​​ർ​​​​​​​​​​പ്പു​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​മെ​​​​​​​​​​ങ്കി​​​​​​​​​​ലും പി​​​​​​​​​​ന്നാ​​​​​​​​​​ലെ ത​​​​​​​​​​ണു​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നും അ​​​​​​​​​​വ​​​​​​​​​​ർ മ​​​​​​​​​​ന​​​​​​​​​​ക്കോ​​​​​​​​​​ട്ട കെ​​​​​​​​​​ട്ടി. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, യു​​ദ്ധം അ​​​​​​​​​​ഞ്ചാം ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തി​​ലേ​​ക്കു ക​​ട​​ന്നി​​ട്ടും റ​​​​​​​​​​ഷ്യ​​​​​​​​​​യു​​​​​​​​​​ടെ ത​​​​​​​​​​ന്ത്ര​​​​​​​​​​ങ്ങ​​​​​​​​​​ളെ​​​​​​​​​​ല്ലാം പി​​​​​​​​​​ഴ​​​​​​​​​​ച്ചു.

യു​​​​​​​​​​ക്രെ​​​​​​​​​​യ്ന്‍റെ അ​​​​​​​​​​ത്യാ​​​​​​​​​​ധു​​​​​​​​​​നി​​​​​​​​​​ക ഡ്രോ​​​​​​​​​​ണു​​​​​​​​​​ക​​​​​​​​​​ൾ ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ മോ​​​​​​​​​​സ്കോ​​​​​​​​​​യ്ക്കു പു​​​​​​​​​​റ​​​​​​​​​​മെ രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ ര​​​​​​​​​​ണ്ടാ​​​​​​​​​​മ​​​​​​​​​​ത്തെ വ​​​​​​​​​​ലി​​​​​​​​​​യ ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​വും സാം​​​​​​​​​​സ്കാ​​​​​​​​​​രി​​​​​​​​​​ക ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​വും പു​​​​​​​​​​ടി​​​​​​​​​​ന്‍റെ ജ​​​​​​​​​​ന്മ​​​​​​​​​​നാ​​​​​​​​​​ടു​​​​​​​​​​മാ​​​​​​​​​​യ സെ​​​​​​​ന്‍റ് പീ​​​​​​​​​​റ്റേ​​​​​​​​​​ഴ്സ്ബ​​​​​​​​​​ർ​​​​​​​​​​ഗി​​​​​​​​​​ൽ​​​​​​​​​​ വ​​​​​​​​​​രെ​​​​​​​​​​യെ​​​​​​​​​​ത്തി ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളെ വി​​​​​​​​​​റ​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്നു. വ​​​​​​​​​​ൻ നാ​​​​​​​​​​ശം വ​​​​​​​​​​രു​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​യ്ക്കു​​​​​​​​​​ന്നു. ഏ​​​​​​​​​​റ്റ​​​​​​​​​​വു​​​​​​​​​​മൊ​​​​​​​​​​ടു​​​​​​​​​​വി​​​​​​​​​​ൽ 130 രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു​​​​​​​​​​ള്ള പ്ര​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ധി​​​​​​​​​​ക​​​​​​​​​​ൾ പ​​​​​​​​​​ങ്കെ​​​​​​​​​​ടു​​​​​​​​​​ത്ത പു​​​​​​​​​​ടി​​​​​​​​​​ന്‍റെ അ​​​​​​​​​​ഭി​​​​​​​​​​മാ​​​​​​​​​​ന സാ​​​​​​​​​​ന്പ​​​​​​​​​​ത്തി​​​​​​​​​​ക ഉ​​​​​​​​​​ച്ച​​​​​​​​​​കോ​​​​​​​​​​ടി ന​​​​​​​​​​ട​​​​​​​​​​ക്ക​​​​​​​​​​വെ ര​​​​​​ണ്ടാ​​​​​​ഴ്ച മു​​​​​​ന്പ് ഈ ​​​​​​​​​​ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ണ്ടാ​​​​​​​​​​യ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം റ​​​​​​​​​​ഷ്യ​​​​​​​​​​യെ അ​​​​​​​​​​ക്ഷ​​​​​​​​​​രാ​​​​​​​​​​ർ​​​​​​​​​​ഥ​​​​​​​​​​ത്തി​​​​​​​​​​ൽ ഞെ​​​​​​​​​​ട്ടി​​​​​​​​​​ച്ചു. പു​​​​​​​​​​ടി​​​​​​​​​​നു വ​​​​​​​​​​ലി​​​​​​​​​​യ നാ​​​​​​​​​​ണ​​​​​​​​​​ക്കേ​​​​​​​​​​ടു​​​​​​​​​​മാ​​​​​​​​​​യി. സെ​​​​​​​​​​ല​​​​​​​​​​ൻ​​​​​​​​​​സ്കി​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യി കൂ​​​​​​​​​​ടി​​​​​​​​​​ക്കാ​​​​​​​​​​ഴ്ച​​​​​​​​​​യ്ക്കു താ​​​​​​​​​​ത്പ​​​​​​​​​​ര്യ​​​​​​​​​​മി​​​​​​​​​​ല്ലെ​​​​​​​​​​ന്ന് പു​​​​​​​​​​ടി​​​​​​​​​​ൻ പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ച​​​​​​​​​​തി​​​​​​​​​​നു പി​​​​​​​​​​റ്റേ​​​​​​​​​​ന്നാ​​​​​​​​​​ണ് ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യ​​​​​​​​​​ത്. തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യാ​​​​​​​​​​യ ര​​​​​​​​​​ണ്ടാം ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​വും ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ന്ന​​​​​​​​​​തോ​​​​​​​​​​ടെ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ പു​​​​​​​​​​റ​​​​​​​​​​ത്തി​​​​​​​​​​റ​​​​​​​​​​ങ്ങ​​​​​​​​​​രു​​​​​​​​​​തെ​​​​​​​​​​ന്ന് മേ​​​​​​​​​​യ​​​​​​​​​​ർ അ​​​​​​​​​​ല​​​​​​​​​​ക്സാ​​​​​​​​​​ണ്ട​​​​​​​​​​ർ ബെ​​​​​​​​​​ഗ്ലോ​​​​​​​​​​വി​​​​​​​​​​ന് മു​​​​​​​​​​ന്ന​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​പ്പ് ന​​​​​​​​​​ൽ​​​​​​​​​​കേ​​​​​​​​​​ണ്ടി​​​​​​​​​​വ​​​​​​​​​​ന്നു. അ​​​​​​​​​​ഞ്ചാം വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തി​​ലേ​​ക്കു ക​​ട​​ന്നി​​രി​​ക്കു​​​​​​​​​​ന്ന യു​​​​​​​​​​ദ്ധ​​​​​​​​​​ത്തി​​​​​​​​​​നി​​​​​​​​​​ടെ ഒ​​​​​​​​​​രു റ​​​​​​​​​​ഷ്യ​​​​​​​​​​ൻ ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ൽ ഇ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​മൊ​​​​​​​​​​രു നി​​​​​​​​​​യ​​​​​​​​​​ന്ത്ര​​​​​​​​​​ണം ആ​​​​​​​​​​ദ്യ​​​​​​​​​​മാ​​​​​​​​​​ണ്.

ഒ​​​​​ന്നാം ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​ത്തെ ക​​​​​ട​​​​​ത്തി​​​​​വെ​​​​​ട്ടി തു​​​​​ട​​​​​രു​​​​​ന്ന യു​​​​​ദ്ധം

ക്രൂ​​​​​ര​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളും ക​​​​​ന​​​​​ത്ത നാ​​​​​ശ​​​​​ന​​​​​ഷ്‌​​​​​ട​​​​​ങ്ങ​​​​​ളും കാ​​​​​ര​​​​​ണം റ​​​​​ഷ്യ-​​​​​യു​​​​​ക്രെ​​​​​യ്ൻ യു​​​​​ദ്ധത്തെ പ​​​​​ല​​​​​പ്പോ​​​​​ഴും ഒ​​​​​ന്നാം ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​വു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​റു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ വ്യാ​​​​​ഴാ​​​​​ഴ്ച 1569 ദി​​​​​വ​​​​​സം പി​​​​​ന്നി​​​​​ട്ട​​​​​തോ​​​​​ടെ ദൈ​​​​​ർ​​​​​ഘ്യ​​​​​ത്തി​​​​​ലും യു​​​​​ക്രെ​​​​​യ്ൻ-​​​​​റ​​​​​ഷ്യ യു​​​​​ദ്ധം ഒ​​​​​ന്നാം ലോ​​​​​ക​​​​​​​​യു​​​​​ദ്ധ​​​​​ത്തെ ക​​​​​ട​​​​​ത്തി​​​​​വെ​​​​​ട്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 1568 ദി​​​​​വ​​​​​സം നീണ്ട ഒ​​​​​ന്നാം ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ൽ ക​​​​​ടു​​​​​ത്ത നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധ​​​​​ത്തി​​​​​ലൂ​​​​​ടെ ജ​​​​​ർ​​​​​മ​​​​​നി​​​​​ക്കു​​​​​മേ​​​​​ൽ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​മ്മ​​​​​ർ​​​​​ദം ചെ​​​​​ലു​​​​​ത്തി​​​​​യും ഒ​​​​​പ്പം നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ സൈ​​​​​നി​​​​​ക ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ടു​​​​​ത്ത പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്‌​​​​​ടി​​​​​ച്ചു​​​​​മാ​​​​​ണ് സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ​​​​​ത്. റ​​​​​ഷ്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള യു​​​​​ക്രെ​​​​​യ്‌​​​​​ന്‍റെ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളി​​​​​ലും ആ ​​​​​സ​​​​​മീ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ ചി​​​​​ല സ​​​​​മാ​​​​​ന​​​​​ത​​​​​ക​​​​​ൾ കാ​​​​​ണാം.

യു​​​​​ക്രെ​​​​​യ്നെ​​​​​തി​​​​​രാ​​​​​യ യു​​​​​ദ്ധ​​​​​ത്തി​​​​​ൽ ത​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്ക് എ​​​​​​​​​​ത്ര സൈ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​രെ ന​​​​​​​​​​ഷ്‌​​​​​​​​​​ട​​​​​​​​​​മാ​​​​​​​​​​യി എ​​​​​​​​​​ന്നു തു​​​​​​​​​​റ​​​​​​​​​​ന്നു​​​​​​​​​​പ​​​​​​​​​​റ​​​​​​​​​​യാ​​​​​​​​​​ൻ റ​​​​​​​​​​ഷ്യ ഇ​​​​​​​​​​നി​​​​​​​​​​യും ത​​​​​​​​​​യാ​​​​​​​​​​റാ​​​​​​​​​​യി​​​​​​​​​​ട്ടി​​​​​​​​​​ല്ല. സൈ​​​​​​​​​​ന്യ​​​​​​​​​​ത്തി​​​​​​​​​​ലെ വ​​​​​​​​​​ലി​​​​​​​​​​യ ആ​​​​​​​​​​ൾ​​​​​​​​​​നാ​​​​​​​​​​ശ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ പു​​​​​​​​​​റ​​​​​​​​​​മെ ദിനം​​​​​​​​​​പ്ര​​​​​​​​​​തി വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന യു​​​​​​​​​​ദ്ധ​​​​​​​​​​ച്ചെ​​​​​​​​​​ല​​​​​​​​​​വും പ്ര​​​​​​ധാ​​​​​​ന വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​മാ​​​​​​യ എ​​​​​​ണ്ണ​​​​​​പ്പാ​​​​​​ട​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ നേ​​​​​​രേ യു​​​​​​ക്രെ​​​​​​യ്ൻ ന​​​​​​ട​​​​​​ത്തു​​​​​​ന്ന ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വും റ​​​​​​​​​​ഷ്യ​​​​​​​​​​യെ വ​​​​​​​​​​ലി​​​​​​​​​​യ സാ​​​​​​​​​​ന്പ​​​​​​​​​​ത്തി​​​​​​​​​​ക പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കാ​​​​​​​​​​ണ് എ​​​​​​​​​​ത്തി​​​​​​​​​​ച്ചി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. വി​​​​​​​​​​ല​​​​​​​​​​ക്ക​​​​​​​​​​യ​​​​​​​​​​റ്റ​​​​​​​​​​വും രൂ​​​​​​​​​​ക്ഷ​​​​​​​​​​മാ​​​​​​​​​​ണ്. എ​​​​​​​​​​ണ്ണ-​​​​​​​​​​പ്ര​​​​​​​​​​കൃ​​​​​​​​​​തി​​​​​​​​​​വാ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ത്താ​​​​​​​​​​ൽ രാ​​​​​​​​​​ജ്യം സ​​​​​​​​​​ന്പ​​​​​​​​​​ന്ന​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ങ്കി​​​​​​​​​​ലും എണ്ണ​​​​​​​​​​പ്പാ​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കു​​​​​​​​​​ നേ​​​​​​​​​​രേ യു​​​​​​​​​​ക്രെ​​​​​​​​​​യ്ൻ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് പ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ട​​​​​​​​​​ത്തും ഇ​​​​​​​​​​ന്ധ​​​​​​​​​​ന​​​​​​​​​​ക്ഷാ​​​​​​​​​​മം അ​​​​​​​​​​നു​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്നു.

യു​​​​​​​​​​ദ്ധ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പേ​​​​​​​​​​രി​​​​​​​​​​ൽ യൂ​​​​​​​​​​റോ​​​​​​​​​​പ്പി​​​​​​​​​​ലും അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​യി​​​​​​​​​​ലും തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​ന്ന വീ​​​​​​​​​​സ നി​​​​​​​​​​യ​​​​​​​​​​ന്ത്ര​​​​​​​​​​ണ​​​​​​​​​​വും ഒ​​​​​​​​​​റ്റ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​ലും യു​​​​​​​​​​വാ​​​​​​​​​​ക്ക​​​​​​​​​​ളു​​​​​​​​​​ടെ സ്വ​​​​​​​​​​പ്ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ക്കു​​​​​​​​​​ന്നു. ത​​​​​​​​​​ത്ഫ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യി രാ​​​​​​​​​​ജ്യ​​​​​​​​​​ത്ത് തൊ​​​​​​​​​​ഴി​​​​​​​​​​ലി​​​​​​​​​​ല്ലാ​​​​​​​​​​യ്മ​​​​​​​​​​യു​​​​​​​​​​മേ​​​​​​​​​​റി. 18നും 30​​​​​​​​​​നും ഇ​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ൽ പ്രാ​​​​​​​​​​യ​​​​​​​​​​മു​​​​​​​​​​ള്ള യു​​​​​​​​​​വാ​​​​​​​​​​ക്ക​​​​​​​​​​ൾ​​​​​​​​​​ക്കെ​​​​​​​​​​ല്ലാം സൈ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​സേ​​​​​​​​​​വ​​​​​​​​​​നം നി​​​​​​​​​​ർ​​​​​​​​​​ബ​​​​​​​​​​ന്ധ​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ന്നി​​​​​​​​​​രി​​​​​​​​​​ക്കെ പ്രാ​​​​​​​​​​ണ​​​​​​​​​​ഭ​​​​​​​​​​യ​​​​​​​​​​ത്താ​​​​​​​​​​ൽ നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി പേ​​​​​​​​​​രാ​​​​​​​​​​ണ് അ​​​​​​​​​​യ​​​​​​​​​​ൽ​​​​​​​​​​രാ​​​​​​​​​​ജ്യ​​​​​​​​​​മാ​​​​​​​​​​യ ജോ​​​​​​​​​​ർ​​​​​​​​​​ജി​​​​​​​​​​യ​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു ര​​​​​​​​​​ക്ഷ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത്. യു​​​​​​​​​​ദ്ധം അ​​​​​​​​​​ഞ്ചാം വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തി​​ലെ​​ത്തി​​ലേ​​ക്കു ക​​ട​​ന്നി​​രി​​ക്കെ ജോ​​​​​​​​​​ർ​​​​​​​​​​ജി​​​​​​​​​​യ​​​​​​​​​​യി​​​​​​​​​​ൽ അ​​​​​​​​​​ഭ​​​​​​​​​​യം തേ​​​​​​​​​​ടി​​​​​​​​​​യ​​​​​​​​​​ത് 20 ​​​​​ല​​​​​​​​​​ക്ഷം റ​​​​​​​​​​ഷ്യ​​​​​​​​​​ക്കാ​​​​​​​​​​രാ​​​​​​​​​​ണെ​​​​​​​​​​ന്നാ​​​​​​​​​​ണ് അ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​ടെ പു​​​​​​​​​​റ​​​​​​​​​​ത്തു​​​​​​​​​​വ​​​​​​​​​​ന്ന റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

International

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ പ്ര​ക്ഷോ​ഭം, ലോം​ഗ് മാ​ർ​ച്ചി​ന് നേ​രെ വെ​ടി​വെ​പ്പ്; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു,

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പാ​ക് അ​ധീ​ക കാ​ഷ്മീ​രി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. മു​സാ​ഫ​റാ​ബാ​ദി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ക​രും പാ​ക് സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.

സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദ​ദ്യാ​ലി​ലാ​ണ് പ്ര​ക്ഷോ​ഭ​ക​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഇ​ന്ന് ഏ​റ്റു​മു​ട്ടി​യ​ത്.

മു​സാ​ഫ​റാ​ബാ​ദി​ലും ദീ​ർ​കോ​ട്ടി​ലും അ​ഞ്ച് വീ​ത​വും ദ​ദ്യാ​ലി​ൽ ര​ണ്ടു പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

200 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മു​സാ​ഫ​റാ​ബാ​ദി​ലെ പാ​ല​ത്തി​ൽ ലോം​ഗ് മാ​ർ​ച്ച് ത​ട​യാ​നാ​യി സ്ഥാ​പി​ച്ച കൂ​റ്റ​ൻ ക​ണ്ടെ​യ്ന​റു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ന​ദി​യി​ലെ​റി​ഞ്ഞു.

"ഭ​ര​ണാ​ധി​കാ​രി​ക​ളേ, സൂ​ക്ഷി​ക്കു​ക, ഞ​ങ്ങ​ൾ നി​ങ്ങ​ളു​ടെ വി​ധി​യാ​ണ്', "കാ​ഷ്മീ​ർ ഞ​ങ്ങ​ളു​ടേ​താ​ണ്, അ​തി​ന്‍റെ വി​ധി ഞ​ങ്ങ​ൾ തീ​രു​മാ​നി​ക്കും' തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ക​ർ വി​ളി​ച്ചു. പ്ര​ക്ഷോ​ഭ​ക​ർ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ​യും സു​ര​ക്ഷാ​സേ​ന വെ​ടി​വ​യ്ക്കു​ന്ന​തി​ന്‍റെ​യും വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

റാ​വ​ൽ​കോ​ട്ട്, നീ​ലം താ​ഴ്വ​ര, കോ​ട്ട്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മു​സാ​ഫ​റാ​ബാ​ദി​ലേ​ക്കാ​ണ് പ്ര​ക്ഷോ​ഭ​ക​ർ ലോം​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ക്ഷോ​ഭ​ക​ർ പ്ര​ധാ​ന പാ​ത​ക​ൾ ഉ​പ​രോ​ധി​ച്ച​തോ​ടെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു.

ഇ​ന്ന് സം​ഘ​ർ​ഷ​മു​ണ്ടാ​യ ദ​ദ്യാ​ലി​ൽ പ്ര​ക്ഷോ​ഭ​ക​രെ നേ​രി​ടാ​ൻ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ ഭ​ര​ണ​കൂ​ടം വി​ന്യ​സി​ച്ചു. കൂ​ടാ​തെ, മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ്, ലാ​ൻ​ഡ് ഫോ​ൺ സൗ​ക​ര്യ​ങ്ങ​ൾ വി​ല​ക്കി​യി​ട്ടു​ണ്ട്.

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന പാ​ക് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​വ​ഗ​ണ​ന​ക്കെ​തി​രെ കു​റ​ച്ചു​നാ​ളു​ക​ളാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. 38 പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്.

പാ​ക്കി​സ്ഥാ​നി​ൽ താ​മ​സി​ക്കു​ന്ന കാ​ഷ്മീ​രി അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ 12 നി​യ​മ​സ​ഭ സീ​റ്റു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​വ​ശ്യം. നി​കു​തി ഇ​ള​വ്, മാ​വി​നും വൈ​ദ്യു​തി​ക്കും സ​ബ്‌​സി​ഡി​ക​ൾ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ൽ എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ക​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Latest News

Corehub Up