Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BeautyTreatment

ശോ​​​ഭ​​​ന ജോ​​​ർ​​​ജി​​​ന്‍റെ സൗ​​​ന്ദ​​​ര്യ ചി​​​കി​​​ത്സ: അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ഔ​​​ഷ​​​ധി ചെ​​​യ​​​ർ​​​മാ​​​ൻ ശോ​​​ഭ​​​ന ജോ​​​ർ​​​ജി​​​ന്‍റെ വി​​​വാ​​​ദ​​​മാ​​​യ സൗ​​​ന്ദ​​​ര്യ ചി​​​കി​​​ത്സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യൊ​​​ന്നും ഇ​​​തു​​​വ​​​രെ​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

Latest News

Corehub Up