Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengalPolice

തൃണമൂൽ മുൻ എംഎൽഎ അറസ്റ്റിൽ

കോ​​​ൽ​​​ക്ക​​​ത്ത: ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പീ​​​ഡ​​​ന​​​ത്തി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട ഡോ​​​ക്ട​​​റു​​​ടെ മൃ​​​ത​​​ദേ​​​ഹം ധൃ​​​തി​​​പി​​​ടി​​​ച്ചു സം​​​സ്‌​​​ക​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ നി​​​ർ​​​മ​​​ൽ ഘോ​​​ഷി​​​നെ ബം​​​ഗാ​​​ൾ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്ചെ​​​യ്തു.

ഒ​​​ഡീ​​​ഷ​​​യി​​​ലെ പു​​​രി​​​യി​​​ലു​​​ള്ള ഹോ​​​ട്ട​​​ലി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ളെ ഖ​​​ർ​​​ദാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക​​​സം​​​ഘ​​​മാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട ഡോ​​​ക്ട​​​റു​​​ടെ പി​​​താ​​​വ് ​ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

Latest News

Corehub Up