കൊച്ചി: എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും തൊഴില്‍ ചെയ്യാന്‍ മികച്ച ഇടത്തിനുള്ള സര്ട്ടിഫിക്കേഷന് സ്വന്തമാക്കി.
തൊഴില്‍ സംസ്കാരത്തിന്റെയും ജീവനക്കാരുടെ അനുഭവങ്ങളുടെയും ആഗോള അഥോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കാണ് സര്ട്ടിഫിക്കേഷന് നല്‍കുന്നത്. ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വേയിലൂടെയാണ് സര്ട്ടിഫിക്കേഷന് നിശ്ചയിച്ചത്.