Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BestUnitAward

Pravasi India – Delhi

മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം വ​ർ​ഷ​ത്തെ മി​ക​ച്ച യൂ​ണി​റ്റ് അ​വാ​ർ​ഡ് ദ്വാ​ര​ക സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യ്ക്ക്

ഗാ​സി​യാ​ബാ​ദ്: ഇ​ന്ദി​രാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ന​ട​ന്ന മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ദ്വാ​ര​ക സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം 2025 - 2026 വ​ർ​ഷ​ത്തെ മി​ക​ച്ച യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ ട്രോ​ഫി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സിൽ നി​ന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മേ​രി ചാ​ക്കോ ഏ​റ്റു​വാ​ങ്ങി.

റ​വ.ഫാ. ​ജാ​ക്സ​ൺ എം. ​ജോ​ൺ, റ​വ.ഫാ. ​ജോ​ൺ​സ​ൺ ഐ​പ്പ്, റ​വ.ഫാ. ​യാ​ക്കോ​ബ് ബേ​ബി, റ​വ.ഫാ. ​ബി​ജു ഡാ​നി​യേ​ൽ, റ​വ.ഫാ. ​സ​ജി എ​ബ്ര​ഹാം, റ​വ.ഫാ. ​ബി​നി​ഷ് ബാ​ബു, ജെ​സി ഫി​ലി​പ്പ് എ​ന്നി​വ​ർ പങ്കെടുത്തു.

Latest News

Corehub Up