Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BharatNCAP

ഭാരത് എൻസിഎപിയുടെ രണ്ടാംഘട്ടം 2027 ഒക്‌ടോബർ മുതൽ: ഗഡ്കരി

ന്യൂ​​​ഡ​​​ൽ​​​ഹി: റോ​​​ഡ് സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഭാ​​​ര​​​ത് എ​​​ൻ​​​സി​​​എ​​​പി​​​യു​​​ടെ (പു​​​തി​​​യ കാ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന പ്രോ​​​ഗ്രാം) ര​​​ണ്ടാം​​​ഘ​​​ട്ടം അ​​​ടു​​​ത്ത വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​ർ മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ത്തു​​​ട​​​ങ്ങു​​​മെ​​​ന്ന് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി.

കാ​​​റി​​​ന്‍റെ ക്രാ​​​ഷ് ടെ​​​സ്റ്റു​​​ക​​​ള​​​ട​​​ക്കം വി​​​ല​​​യി​​​രു​​​ത്തി യാ​​​ത്ര​​​ക്കാ​​​രെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു റേ​​​റ്റിം​​​ഗ് ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി കൂ​​​ടു​​​ത​​​ൽ വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​നാ​​​ണു കേ​​​ന്ദ്രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പു​​​തി​​​യ ഘ​​​ട്ട​​​ത്തി​​​ൽ എ​​​ൻ​​​സി​​​എ​​​പി വാ​​​ഹ​​​ന​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണം മാ​​​ത്ര​​​മ​​​ല്ലാ​​​തെ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്ക​​​ൽ, കാ​​​ൽ​​​ന​​​ട സു​​​ര​​​ക്ഷ, അ​​​പ​​​ക​​​ടാ​​​ന​​​ന്ത​​​ര ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ, പ​​​രി​​​ച​​​ര​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന മു​​​ഴു​​​വ​​​ൻ അ​​​പ​​​ക​​​ട​​​ശൃം​​​ഖ​​​ല​​​യും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് എ​​​സ്ഐ​​​എ​​​എം വാ​​​ർ​​​ഷി​​​ക ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ ഗ​​​ഡ്ക​​​രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up