Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhauma

ദി​ലീ​ഷ് പോ​ത്ത​ൻ നാ​യ​ക​നാ​കു​ന്ന ഭൗ​മ ന​വം​ബ​ർ പ​ന്ത്ര​ണ്ടി​ന്

ആ​റ്റ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​സം കാ​ദി​യാ​ർ നി​ർ​മി​ച്ച് റെ​ജി​ൻ എ​സ്. ബാ​ബു തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഭൗ​മ എ​ന്ന ചി​ത്രം ന​വം​ബ​ർ പ​ന്ത്ര​ണ്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെത്തു​ന്നു.

ദി​ലീ​ഷ് പോ​ത്ത​ൻ, വി​നീ​ത്, സാ​ഗ​ർ സൂ​ര്യ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ വി​ജ​യ് ബാ​ബു, ജാ​ഫ​ർ ഇ​ടു​ക്കി, ര​ഘു​നാ​ഥ് പ​ലേ​രി, സെ​ന്തി​ൽ കൃ​ഷ്‌​ണ, മ​ധു​പാ​ൽ, മ​ണി​ക്കു​ട്ട​ൻ, ഭ​ഗ​ത് മാ​നു​വ​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ, ബി​പി​ൻ പെ​രു​മ്പ​ള്ളി, ലെ​ന, മെ​റി​ൻ ഫി​ലി​പ്പ്, മോ​ഷ, സെ​ൻ ഗു​പ്‌​ത, രേ​വ​തി ശ​ർ​മ്മ, കാ​വ്യാ ഭാ​നു, അ​നി​താ നാ​യ​ർ, പ്ര​വീ​ണ, നി​ൽ​ജ, ജെ​യി​ൻ ആ​ൻ​ഡ്രൂ​സ്, ബി​നോ​ജ് വി​ല്യ, അ​പ​ർ​ണ ജോ​ൺ​സ്, ന​സ്‌​ലി​ൻ ജ​മീ​ല, നൗ​ഷാ​ദ്, എ​ൻ.​പി. നി​സ, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ക​ഥ - ഡോ​ണി ക​ട​മ്മ​നി​ട്ട, സം​ഗീ​തം - ക്രി​സ്റ്റോ സേ​വ്യ​ർ, ഛായാ​ഗ്ര​ഹ​ണം - ശ​ര​ൺ വേ​ലാ​യു​ധ​ൻ. എ​ഡി​റ്റിം​ഗ് - സൂ​ര​ജ് ഇ.​എ​സ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ- അ​പ്പു​ണ്ണി സാ​ജ​ൻ. ക​ലാ​സം​വി​ധാ​നം - സി​ബി​ൻ വ​ർ​ഗീ​സ്, മേ​ക്ക​പ്പ് -റോ​ണി വെ​ള്ള​ത്തൂ​വ​ൽ. കോ​സ്‌​റ്റ്യും ഡി​സൈ​ൻ-​ഗോ​പി​ക ഉ​ണ്ണി​കൃ​ഷ്ണ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അം​ബ്രു സൈ​മ​ൺ. സ്റ്റി​ൽ​സ്- ജി​തി​ൻ എ​സ് ബാ​ബു, സൗ​ണ്ട് ഡി​സൈ​ൻ- ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്. ഫൈ​ന​ൽ മി​ക്സ് - രാ​ജാ​കൃ​ഷ്‌​ണ​ൻ എം ​ആ​ർ. ക​ള​രി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ. പ​ബ്ളി​സി​റ്റി ഡി​സൈ​ൻ- മാ ​മി ജോ. ​ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ഒ​ബ്‌​സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ്, ആ​ക്ഷ​ൻ- ക​ലൈ കിം​ഗ്സ്റ്റ​ൺ. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ഡാ​നി​ഷ് കെ.​എ., പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ- ജ​സ്റ്റി​ൻ ടോ​ണി തോ​മ​സ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​കു​ട്ടീ​വ്- ഷെ​റി​ൻ സ്റ്റാ​ൻ​ലി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജോ​ബ് ജോ​ർ​ജ്. കൊ​ച്ചി, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up