Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhavina

പ്ര​മോ​ദ്, ഭ​വി​ന ഇ​ന്ത്യ​ന്‍ പ​താ​ക​യേ​ന്തും

ന​ഗോ​യ: 2026 ഏ​ഷ്യ​ന്‍ പാ​രാ-​ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​പ​താ​ക കൈ​യി​ലേ​ന്തു​ന്ന​ത് പാ​രാ​ലി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ പ്ര​മോ​ദ് ഭ​ഗ​ത്തും ഭ​വി​ന പ​ട്ടേ​ലും.

ഈ ​മാ​സം 18 മു​ത​ല്‍ 24വ​രെ ജ​പ്പാ​നി​ലെ ഐ​ച്ചി-​ന​ഗോ​യ​യി​ലാ​ണ് ഏ​ഷ്യ​ന്‍ പാ​രാ-​ഗെ​യിം​സ് അ​ര​ങ്ങേ​റു​ക.

ഇ​ന്ത്യ​ന്‍ പാ​രാ-​അ​ത്‌​ല​റ്റി​ക്‌​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഗ്ലാ​മ​ര്‍ താ​ര​ങ്ങ​ളാ​ണ് ഇ​വ​ര്‍. പ്ര​മോ​ദ് 2014-2023 കാ​ല​ഘ​ട്ട​ത്തി​ലാ​യി ര​ണ്ടു സ്വ​ര്‍​ണം അ​ട​ക്കം ആ​റ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് പാ​രാ-​ബാ​ഡ്മി​ന്‍റ​ണ്‍ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി.

ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​ല്‍ വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യ ടേ​ബി​ള്‍ ടെ​ന്നീ​സ് താ​ര​മാ​ണ് ഭ​വി​ന.

Latest News

Corehub Up