Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhima Jewellers

എ​സ്എം​എ രോ​ഗ​ബാ​ധി​ത​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ഭീ​മ 1.01 കോ​ടി രൂ​പ ന​ല്‍​കി

കൊ​​​​ച്ചി: അ​​​​പൂ​​​​ര്‍​വ ജ​​​​നി​​​​ത​​​​ക നാ​​​​ഡീ​​​​പേ​​​​ശി രോ​​​​ഗ​​​​മാ​​​​യ സ്‌​​​​പൈ​​​​ന​​​​ല്‍ മ​​​​സ്‌​​​​കു​​​​ലാ​​​​ര്‍ അ​​​​ട്രോ​​​​ഫി (എ​​​​സ്എം​​​​എ) ബാ​​​​ധി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഈ​​​​ത​​​​ന്‍, ഡേ​​​​വി​​​​ഡ്, ഒ​​​​ലി​​​​വ​​​​ര്‍ എ​​​​ന്നീ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഭീ​​​​മ ജൂ​​​​വ​​​​ല്‍​സ് കൊ​​​​ച്ചി 1.01 കോ​​​​ടി രൂ​​​​പ സാ​​​​മ്പ​​​​ത്തി​​​​ക​​​സ​​​​ഹാ​​​​യം കൈ​​​​മാ​​​​റി.

എം​​​​ജി റോ​​​​ഡി​​​​ലെ ഭീ​​​​മ ജൂ​​​​വ​​​​ല്‍​സ് ഷോ​​​​റൂ​​​​മി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി. ​​​​ബി​​​​ന്ദു​​​​മാ​​​​ധ​​​​വ് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​താ​​​​വി​​​​ന് സ​​​​ഹാ​​​​യ​​​​ത്തു​​​​ക കൈ​​​​മാ​​​​റി.

കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​ല്ലൂ​​​​രു​​​​ട്ടി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ പി.​​​​ഡി. അ​​​​രു​​​​ണ്‍-​​​ഷാ​​​​ല്‍​മി ദ​​​​മ്പ​​​​തി​​​​ക​​​​ള്‍​ക്ക് ഒ​​​​റ്റ പ്ര​​​​സ​​​​വ​​​​ത്തി​​​​ല്‍ ജ​​​​നി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് മൂ​​​​വ​​​​രും. ജീ​​​​ന്‍ തെ​​​​റാ​​​​പ്പി ഉ​​​​ള്‍​പ്പ​​​​ടെ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി 50 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. ജ​​​​ന​​​​കീ​​​​യ കൂ​​​​ട്ടാ​​​​യ്മ രൂ​​​​പീ​​​​ക​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി ധ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു​​​​ണ്ട്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സാ​​​സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി കു​​​​ടു​​​​ത​​​​ല്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വ്യ​​​​ക്തി​​​​ക​​​​ളും മു​​​​ന്നോ​​​​ട്ടു​​​വ​​​ര​​​​ണ​​​​മെ​​​​ന്ന് ഭീ​​​​മ കൊ​​​​ച്ചി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ന്ദു​​​​മാ​​​​ധ​​​​വ് പ​​​​റ​​​​ഞ്ഞു.

ഭീ​​​​മ ജൂ​​​​വ​​​​ല്‍​സ് കൊ​​​​ച്ചി മാ​​​​നേ​​​​ജ​​​​ര്‍ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, കൂ​​​​ടെ​​​​യു​​​​ണ്ട് കേ​​​​ര​​​​ളം ജ​​​​ന​​​​കീ​​​​യ കൂ​​​​ട്ടാ​​​​യ്മ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഹ​​​​നീ​​​​ഷ് മു​​​​ഹ​​​​മ്മ​​​​ദ്, അ​​​​ബീ​​​​ഷ് ജോ​​​​സ്, ആ​​​​ല്‍​ബി, ഷ​​​​ഹീ​​​​ര്‍ എ​​​​ന്നി​​​​വ​​​​രും ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up