Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible Arts Festival

Kollam

ബൈ​ബി​ള്‍ ക​ലോ​ത്സ​വം: സ്വാ​ഗ​തസം​ഘം ഓ​ഫിസ് തു​റ​ന്നു

കൊ​ല്ലം : ഡി​സം​ബ​ര്‍ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന കൊ​ല്ലം രൂ​പ​ത ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​തസം​ഘം ഓ​ഫിസ് ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.ബൈ​ജു ജൂ​ലി​യാ​ന്‍ നി​ര്‍​വ​ഹി​ച്ചു.

പ​ബ്ലി​സി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ.ജോ​ണ്‍ പോ​ള്‍, സി​സ്റ്റ​ര്‍ ജാ​സ്മി​ന്‍ വി​ക്‌ടർ‍, സാ​ജു കു​രി​ശി​ങ്ക​ല്‍, എൻ.ഐ​വ​ന്‍, ഗോ​ണ്‍​സാ​ല്‍​വ​സ്, പ്രഫ. എ​സ്. വ​ര്‍​ഗീ​സ്, എ.​ജെ ഡി​ക്രൂ​സ്, ക്ലി​ന്‍റണ്‍ സേ​ഫാ​സ്, അ​ഗ​സ്റ്റി​ന്‍, ഇ.എ​മേ​ഴ്സ​ണ്‍ ,റീ​ന, റോ​ണ റി​ബൈ​റോ, കി​ര​ണ്‍ ക്രി​സ്റ്റ​ഫ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബൈ​ബി​ള്‍ ക​മ്മിഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ന്‍​സ​ണ്‍ കെ. ​ആ​റാ​ട​ന്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മി​ല്‍​ട്ട​ണ്‍ സ്റ്റീ​ഫ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

 

Latest News

Corehub Up