കൊച്ചി: കെസിബിസി അല്മായ കമ്മീഷന് സെക്രട്ടറിയായി ബിജു ജോസി കരുമാഞ്ചേരിയെ തെരഞ്ഞെടുത്തു. ആലപ്പുഴ രൂപതയിലെ എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഇടവകാംഗമായ ഇദ്ദേഹം കെആർഎൽസിസി ട്രഷററും കെഎൽസിഎ ജനറല്‍ സെക്രട്ടറിയുമാണ്\