Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BirlaOpus

ബി​ർ​ള ഓ​പ​സ് പൂ​ക്ക​ള മ​ത്സ​രം 24ന്

​കൊ​​​ച്ചി: ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ബി​​​ർ​​​ള ഓ​​​പ​​​സ് പെ​​​യി​​​ന്‍റ്സ് പൂ​​​ക്ക​​​ള മ​​​ത്സ​​​രം (ഓ​​​ണ​​​ത്തി​​​ന് വ​​​ർ​​​ണ​​​മേ​​​കാം ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 24ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​രം.

ഓ​​​രോ വേ​​​ദി​​​യി​​​ലും ആ​​​ദ്യ മൂ​​​ന്നു​​​സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 20,000, 15,000, 10,000 രൂ​​​പ വീ​​​തം സ​​​മ്മാ​​​നം ല​​​ഭി​​​ക്കും.

നാ​​​ല് വേ​​​ദി​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​ജ​​​യി​​​ക​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന മെ​​​ഗാ വി​​​ജ​​​യി​​​ക്കു ല​​​ക്ഷം രൂ​​​പ​​​യാ​​ണു സ​​​മ്മാ​​​നം. birlaopusonam.com വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up