Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bishop Dr. Thomas Aquinas Lepons

ബി​ഷ​പ് ഡോ. ​തോ​മ​സ് അ​ക്വി​നാ​സ് ലെ​പോ​ൻ​സ് വി​ര​മി​ച്ചു

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ: കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ ലാ​​​​റ്റി​​​​ൻ രൂ​​​​പ​​​​താ ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് അ​​​​ക്വി​​​​നാ​​​​സ് ലെ​​​​പോ​​​​ൻ​​​​സ് (73) ഔ​​​​ദ്യോ​​​​ഗി​​​​ക അ​​​​ജ​​​​പാ​​​​ല​​​​ന ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ചു. രാ​​​​ജി​​​​ക്ക​​​​ത്ത് 24ന് ​​​​ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി സി​​​​സി​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു.

കോ​​​​ട്ടാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ലെ ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​ പി​​​​ള്ള​​​​ത്തോ​​​​പ്പി​​​​ൽ 1953 മാ​​​​ർ​​​​ച്ച് ആ​​​​റി​​​​നാ​​​​ണ് ജ​​​​നി​​​​ച്ച​​​​ത്. 1980 മേ​​​​യ് 22ന് ​​​​സ്വ​​​​ന്തം ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ പി​​​​ള്ള​​​​ത്തോ​​​​പ്പ് സെ​​​​ന്‍റ് സൂ​​​​സ​​​​യ്യ​​​​പ്പ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​വ​​​​ച്ച് വൈ​​​​ദി​​​​ക​​​​പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ചു.

2002 ജൂ​​​​ലൈ 10നാ​​​​ണ് കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ മെ​​​​ത്രാ​​​​നാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യ​​​​ത്. കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ രൂ​​​​പ​​​​ത സൊ​​​​സൈ​​​​റ്റി ഗ​​​​വേ​​​​ണിം​​​​ഗ് ബോ​​​​ഡി പ്ര​​​​സി​​​​ഡ​​​​ന്‍റ്, കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ മ​​​​ൾ​​​​ട്ടി​​​​പ​​​​ർ​​​​പ്പ​​​​സ് റി​​​​ലീ​​​​ജി​​​​യ​​​​സ് സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ്, ത​​​​മി​​​​ഴ്നാ​​​​ട് ബി​​​​ഷ​​​​പ് കൗ​​​​ൺ​​​​സി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന ക്രൈ​​​​സ്ത​​​​വസ​​​​മൂ​​​​ഹം ക​​​​മ്മി​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും സേ​​​​വ​​​​നം ചെയ്തു.

Latest News

Corehub Up