Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Black Friday Sale

ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ടി​ൽ ബ്ലാ​ക്ക് ഫ്രൈ​ഡേ സെ​യി​ൽ 30 വ​രെ

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും 30 വ​​​രെ ബ്ലാ​​​ക്ക് ഫ്രൈ​​​ഡേ സെ​​​യി​​​ൽ ന​​​ട​​​ക്കും. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി വ​​​ന്പ​​​ൻ വി​​​ല​​​ക്കി​​​ഴി​​​വും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ക്യാ​​​ഷ്ബാ​​​ക്കു​​​ക​​​ളും, സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഇ​​​ല​​​ക്ട്രോ​​​ണി​​​ക്-​​​ഡി​​​ജി​​​റ്റ​​​ൽ ആ​​​ക്സ​​​സ​​​റി​​​ക​​​ൾ​​​ക്കും ക്രോ​​​ക്ക​​​റി​​​ക​​​ൾ​​​ക്കും 50 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഡി​​​സ്കൗ​​​ണ്ട് ല​​​ഭി​​​ക്കും.

ഇ​​​എം​​​ഐ പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് 20,000 രൂ​​​പ വ​​​രെ ക്യാ​​​ഷ്ബാ​​​ക്ക്, ഒ​​​രു ഇ​​​എം​​​ഐ റീ​​​ഫ​​​ണ്ട് ഓ​​​ഫ​​​ർ, ട്രി​​​പ്പി​​​ൾ സീ​​​റോ സ്കീ​​​മു​​​ക​​​ൾ എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ണ്. പൈ​​​ൻ​​​ലാ​​​ബ്സ് വ​​​ഴി​​​യു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് 26,000 രൂ​​​പ വ​​​രെ ക്യാ​​​ഷ്ബാ​​​ക്കും നേ​​​ടാം.

ല​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ർ​​​ക്ക് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ർ, 100 പേ​​​ർ​​​ക്ക് ഒ​​​രു ഗ്രാം ​​​വീ​​​തം ഓ​​​രോ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് 10 ഗ്രാം ​​​വീ​​​തം ഓ​​​രോ വെ​​​ള്ളി​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് ഓ​​​രോ എ​​​ൽ​​​ഇ​​​ഡി ടി​​​വി വീ​​​തം, 100 പേ​​​ർ​​​ക്ക് ഓ​​​രോ വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ വീ​​​തം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

Latest News

Corehub Up