കാസര്‍ഗോഡ്: മന്ത്രി ഒ.ജെ. ജനീഷിനെ കരിങ്കൊടി കാണിക്കുകയും ഔദ്യോഗിക വാഹനം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസിനു കീഴിലെ എസ്ടി പ്രമോട്ടറെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.
ബേഡഡുക്ക പഞ്ചായത്തില്‍ എസ്ടി പ്രമോട്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എച്ച്. രോഹിണിയെയാണ് പിരിച്ചുവിട്ടത്.