Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blessings

പാറേല്‍ പള്ളി അനുഗ്രഹങ്ങളുടെ താഴ്‌വര: മാര്‍ പുളിക്കല്‍

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മാ​താ​വ് എ​ന്ന നാ​മം കേ​ര​ള​ക്ക​ര​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും വ്യാ​പി​ച്ചെ​ന്നും പാ​റേ​ല്‍ പ​ള്ളി അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ താ​ഴ്‌​വ​ര​യാ​ണെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍.

ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍സെ​പ്ഷ​ന്‍ ഷ്‌​റൈ​ന്‍ ബ​സി​ലി​ക്ക​യി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ കൂ​ദാ​ശാ​മ​ധ്യേ സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നോ​ഹ​ര​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി​യു​ടെ മ​ദ്ബ​ഹ വി​ശ്വാ​സി​ക​ളെ സ്വ​ര്‍ഗീ​യാ​നു​ഭ​വ​ത്തി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ടു​പോ​കു​ന്നു.

പാ​റേ​ല്‍ ബ​സി​ലി​ക്ക ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പാ​ണെ​ന്നും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ല്‍ ഉ​റ​ച്ചു​നി​ന്ന് മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം ന​യി​ക്കാ​ന്‍ വി​ശ്വാ​സീസ​മൂ​ഹ​ത്തി​നു ക​ഴി​യ​ണ​മെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഉദ്ബോധിപ്പിച്ചു.

Latest News

Corehub Up