Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BobDylan

ബോബ് ഡിലൻ മാർപാപ്പയെ കണ്ടു

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​സാ​​​ഹി​​​ത്യ നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ഫോ​​​ക്‌​​​ലോ​​​ർ സം​​​ഗീ​​​ത​​​ജ്ഞ​​​ൻ ബോം​​​ബ് ഡി​​​ല​​​ൻ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യെ ക​​​ണ്ടു.

ഇ​​​റ്റാ​​​ലി​​​യ​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഡ​​​ല​​​ൻ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി​​​യ​​​ത്. വ​​​ത്തി​​​ക്കാ​​​നി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക കൊ​​​ട്ടാ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ഡി​​​ല​​​ന് മാ​​​ർ​​​പാ​​​പ്പ കൊ​​​ന്ത​​​യും മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഡി​​​ല​​​ൻ ത​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും സ​​​മ്മാ​​​നി​​​ച്ചു.

ഡി​​​ല​​​ന്‍റെ വ​​​രി​​​ക​​​ളി​​​ലെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​ണ്വാ​​​യു​​​ധ​​​വി​​​രു​​​ദ്ധ​​​ത​​​യെ​​​ക്കു​​​റി​​​ച്ചും മാ​​​ർ​​​പാ​​​പ്പ മു​​​ന്പ് പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up