Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boodball

മ​​യാ​​മി​​ക്ക് ജ​​യം, സു​​വാ​​ര​​സി​​ന് ഇ​​ര​​ട്ട ഗോ​​ൾ

മ​​യാ​​മി: മെ​​സി​​യി​​ല്ലാ​​തെ ഇ​​റ​​ങ്ങി​​യ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്ക് ലൂ​​യി​​സ് സു​​വാ​​ര​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ൽ (എം​​എ​​ൽ​​എ​​സ്) ജ​​യം. ഷി​​ക്കാ​​ഗോ ഫ​​യ​​റി​​നെ 2-3നാ​​ണ് മ​​യാ​​മി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

37കാ​​ര​​നാ​​യ പോ​​ള​​ണ്ട് സ്ട്രൈ​​ക്ക​​ർ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ മ​​യാ​​മി​​ക്കാ​​യു​​ള്ള എം​​എ​​ൽ​​എ​​സ് അ​​ര​​ങ്ങേ​​റ്റം ഗം​​ഭീ​​ര​​മാ​​യി.

മ​​ത്സ​​ര​​ത്തി​​ൽ ലൂ​​യി​​സ് സു​​വാ​​ര​​സ് (27, 51 മി​​നി​​റ്റു​​ക​​ളി​​ൽ) ര​​ണ്ട് ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​പ്പോ​​ൾ പ്രെ​​സ്റ്റ​​ണ്‍ പ്ലാ​​ന്പ്കെ​​ക്ക് (87) മ​​യാ​​മി​​ക്കാ​​യി അ​​വ​​സാ​​ന നി​​മി​​ഷം വി​​ജ​​യ​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.

Latest News

Corehub Up