Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Exhibition

Kannur

പെ​രി​ങ്ങോം ഗ​വ. കോ​ള​ജി​ൽ പു​സ്ത​ക​ പ്ര​ദ​ർ​ശ​നം

ചെ​റു​പു​ഴ: പെ​രി​ങ്ങോം ഗ​വ. കോ​ള​ജി​ൽ പു​സ്ത​ക ​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ വാ​യ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ന്‍റെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ന്നു. പു​സ്ത​ക പ്ര​ദ​ർ​ശ​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെയ്തു.

ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ ഡോ. ​എ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്രേ​റി​യ​ൻ കെ.​പി. സു​രേ​ഷ്കു​മാ​ർ, മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പി​ക സി​ന്ധു കി​ഴ​ക്കാ​നി​യി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി അ​ഷ്മി​ത ഗം​ഗാ​ധ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up