Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BookLaunch

America

പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റെ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള ലി​റ്റ​റെ​റി സൊ​സൈ​റ്റി​യു​ടെ അം​ഗ​ങ്ങ​ളാ​യ ഉ​ഷാ നാ​യ​ർ (ഹൃ​യ​ത്തി​ന്‍റെ ക​യ്യൊ​പ്പ്; ക​വി​ത​ക​ൾ), ബാ​ജി ഓ​ടം​വെ​ലി (മ​രുക്കാ​ട്ടി​ലെ കാ​വ​ൽ​ക്കാ​ര​ൻ; ക​ഥ​ക​ൾ), പി.സി. മാ​ത്യു (മ​ന​ത്തു​ള്ളി​ക​ൾ; ക​വി​ത​ക​ൾ) എ​ന്നീ​വ​രു​ടെ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ന​ട​ത്തി.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ടി.ഡി. രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യ​ഥാ​ക്ര​മം ഉ​ഷാ നാ​യ​രു​ടെ പു​സ്ത​കം പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​ക്കാ​ര​ൻ ടി.ഡി. രാ​മ​കൃ​ഷ്ണ​ൻ നി​ന്നും സാ​ഹി​ത്യ​ക്കാ​ര​നും സം​ഘാ​ട​ക​നു​മാ​യ സി.വി. ജോ​ർ​ജ് സ്വീ​ക​രി​ച്ചു.

Latest News

Corehub Up