Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BookingOpen

പുതിയ ഔഡി ക്യു3 ബുക്കിം​ഗ് ആരംഭിച്ചു

കൊ​​​ച്ചി: ജ​​​ർ​​​മ​​​ൻ ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഔ​​​ഡി ഇ​​​ന്ത്യ പു​​​തി​​​യ ഔ​​​ഡി ക്യു3 ​​​യു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ ബു​​​ക്കിം​​​​ഗ് ആ​​​രം​​​ഭി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് പ്രാ​​​രം​​​ഭ ബു​​​ക്കിം​​​​ഗ് തു​​​ക.

പു​​​തി​​​യ ഔ​​​ഡി ക്യു3 ​​​യി​​​ൽ 2.0 ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ എ​​​ൻ​​​ജി​​​നോ​​​ടെ ഔ​​​ഡി​​​യു​​​ടെ ക്വാ​​​ട്രോ ഓ​​​ൾ - വീ​​​ൽ ഡ്രൈ​​​വി​​​നൊ​​​പ്പം സെ​​​ഗ്‌​​​മെ​​​ന്‍റി​​​ൽ ആ​​​ദ്യ​​​മാ​​​യെ​​​ത്തു​​​ന്ന നി​​​ര​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഔ​​​ഡി ഇ​​​ന്ത്യ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ്, മൈ​​​ഔ​​​ഡി ക​​​ണ​​​ക്‌​​ട് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഔ​​​ഡി ഇ​​​ന്ത്യ ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി ബു​​​ക്കിം​​​​ഗ് ന​​​ട​​​ത്താം.

Latest News

Corehub Up