Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Border Calm

അ​തി​ർ​ത്തി ശാ​ന്തം; സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്കാൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ചൈ​ന

ബെ​യ്ജിം​ഗ്: ഇ​ന്ത്യ - ​ചൈ​ന അ​തി​ർ​ത്തി ശാ​ന്ത​മാ​ണെ​ന്നും ഇ​രു​പ​ക്ഷ​വും ന​യ​ത​ന്ത്ര, സൈ​നി​ക ത​ല​ങ്ങ​ളി​ൽ ആ​ശ​യ​വി​നി​മ​യം തു​ട​രു​ന്നു​ണ്ടെ​ന്നും ചൈ​ന. അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ചൈ​നീ​സ് പ്ര​തി​രോ​ധ​വ​ക്താ​വ് കേ​ണ​ൽ ചെ​ൻ ഷി ​പ​റ​ഞ്ഞു.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലൈ​ൻ ഓ​ഫ് ആ​ക്ച്വ​ൽ ക​ൺ​ട്രോ​ളി​ൽ (എ​ൽ​എ​സി) ചൈ​ന​നീ​സ് സൈ​നി​ക​ർ പ്ര​കോ​പ​നം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ചൈ​നീ​സ് സൈ​ന്യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ചൈ​ന​യു​ടേ​താ​ണെ​ന്ന വാ​ദം ചെ​ൻ ഷി ​ആ​വ​ർ​ത്തി​ച്ചു. അ​രു​ണാ​ച​ലി​ലെ ചൈ​നീ​സ് പ്ര​കോ​പ​നം സം​ബ​ന്ധി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ന്ന​ത സൈ​നി​ക ജ​ന​റ​ൽ​മാ​ർ ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ‌​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ണ​ൽ ചെ​ൻ.

Latest News

Corehub Up