Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brilliance Diamond

Kollam

കൊ​ല്ലം ജോ​യ് ആ​ലു​ക്കാ​സി​ല്‍ ‘ബ്രി​ല്യ​ന്‍​സ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഷോ'

കൊ​ല്ലം : ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ് ആ​ലു​ക്കാ​സ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ‘ബ്രി​ല്യ​ന്‍​സ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഷോ’ ​ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 13 വ​രെ കൊ​ല്ലം കോ​ണ്‍​വെ​ന്‍റ് ജം​ഗ്ഷ​നി​ലു​ള്ള ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മി​ലാ​ണ് പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ക. വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ത​ല്‍ നി​ത്യോ​പ​യോ​ഗ മോ​ഡ​ലു​ക​ള്‍ വ​രെ, പ​ര​മ്പ​രാ​ഗ​ത ത​നി​മ​യും ആ​ധു​നി​ക ഡി​സൈ​നു​ക​ളും ചേ​ര്‍​ന്ന അ​പൂ​ര്‍​വ​മാ​യ ഡ​യ​മ​ണ്ട് ക​ള​ക്ഷ​നാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്.

ഒ​രു​ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ര്‍​ച്ചേ​സ് ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ്വ​ര്‍​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഓ​രോ ആ​ളു​ക​ള്‍​ക്കും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ല്‍, നൂ​ത​ന ഫാ​ഷ​നി​ലും ഡി​സൈ​നി​ലു​മു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ന​ല്‍​കു​ന്ന​തെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

Latest News

Corehub Up