Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brilliant

ബ്രില്ല്യന്‍റ് മെഡിക്കൽ വിക്ടറിഡേ ഇന്ന് പാലായിൽ

പാ​​ലാ: ഈ ​​വ​​​ർ​​​ഷ​​​ത്തെ നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ മി​​​ക​​​ച്ച വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​നു​​​മോ​​​ദി​​​ക്കാ​​ൻ മൂ​​​ന്നു മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ വി​​​ക്ട​​​റി​​​ഡേ​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം "മെ​​​ഡി കൊ​​​ണ്‍ക്വ​​​ർ 2026’ ഇ​​​ന്നു രാ​​​വി​​​ലെ 8.30ന് ​​​പാ​​​ലാ ബ്രി​​​ല്ല്യ​​​ന്‍റ് ഡ​​​യ​​​മ​​​ണ്ട് ബ്ലോ​​​ക്ക് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ​ ന​​​ട​​​ത്തും.

മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യ 700ല​​​ധി​​​കം കു​​​ട്ടി​​​ക​​​ളും അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെടെ മൂ​​വാ​​യി​​ര​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​ഷ്‌​​ട്രീ​​​യ സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മി​​​ക​​​ച്ച റാ​​​ങ്കു​​​ക​​​ൾ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ഗോ​​​ൾ​​​ഡ് മെ​​​ഡ​​​ലു​​​ക​​​ളും സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും സ​​​മ്മാ​​​നി​​​ക്കും.

കേ​​​ര​​​ളാ ടോ​​​പ്പ​​​റാ​​​യ ജൊ​​​ഹാ​​​ൻ ജോ​​​ബി​​നും ബി. ​​നീ​​​ര​​​ജി​​നും 25 ല​​​ക്ഷം രൂ​​​പ വീ​​​ത​​​മു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പും ഗോ​​​ൾ​​​ഡ്മെ​​​ഡ​​​ലു​​മാ​​ണ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്.

നി​​​വേ​​​ദി​​​ത മ​​​നോ​​​ജ് നാ​​​യ​​​ർ, മു​​​ഹ​​​മ്മ​​​ദ് ഫാ​​​ദി​​​ൽ, തോ​​​മ​​​സ് കു​​​ര്യ​​​ൻ, മു​​​ര​​​ളീ​​​കൃ​​​ഷ്ണ അ​​​ശോ​​​ക്, ലാ​​​റി​​​ൻ മു​​​ഹ​​​മ്മ​​​ദ്, അ​​​ച്ചു​​​ദ് ശൈ​​​ലേ​​​ന്ദ​​​ർ ഉ​​​മേ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്ക് 10, അ​​ഞ്ച്, ഒ​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പും ഗോ​​​ൾ​​​ഡ്മെ​​​ഡ​​​ലു​​മാ​​ണ് സ​​മ്മാ​​നം.

100ല​​​ധി​​​കം പേ​​​ർ​​​ക്ക് ഗോ​​​ൾ​​​ഡ് മെ​​​ഡ​​​ലു​​​ക​​​ളും 700ല​​​ധി​​​കം പേ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളും സ​​​മ്മാ​​​നി​​​ക്കും. മ​​​ത, രാ​​​ഷ്‌​​ട്രീ​​​യ, സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക, സി​​​നി​​​മാ, മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​ളും ഐ​​എ​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

Education

ബ്രില്ല്യന്‍റിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 27ന്

പാ​​​ലാ: പ​​​ത്താം ക്ലാ​​​​സ്‌ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ്ല​​​​സ് വ​​​​ണ്‍, പ്ല​​​​സ് ടു ​​​പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഐ​​​ഐ​​​ടി, എ​​​​യിം​​​​സ്, ഐ​​​​സ​​​​ർ മ​​​​റ്റ് പ്ര​​​​മു​​​​ഖ എ​​​ൻ​​​ജി​​​നീയ​​​​റിം​​​​ഗ്, മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കും 5, 6,7, 8, 9 ക്ലാ​​​​​സു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കു​​​​മു​​​​ള്ളപ്ര​​​​വേ​​​​ശ​​​​ന​​​​പ​​​​രീ​​​​ക്ഷ 27ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ബം​​​ഗ​​​ളൂ​​​രു, ദു​​​​ബാ​​​​യ്, ഖ​​​​ത്ത​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ത്തും. പ്ര​​​​വേശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ റാ​​​​ങ്കി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി 100 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ സ്കോ​​​​ള​​​​ർ​​​​ഷിപ്പു​​​​ക​​​​ളും ന​​​​ൽ​​​​കും.

സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കും. 2026 വ​​​​ർ​​​​ഷ​​​​ത്തെ നീ​​​​റ്റ്, ജെ​​​ഇ​​​ഇ, കീം, ​​​​എ​​​​ന്നീ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടു​​​​വാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി ഓ​​​​ണ്‍ലൈ​​​​ൻ, ​ഹൈ​​​​ബ്രി​​​​ഡ് ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി ഒ​​​ന്നി​​​ന് ​ആ​​​​രം​​​​ഭി​​​​ക്കും. ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ശേ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ഫ്‌​​​ലൈ​​​​ൻ, ​ഓ​​​​ണ്‍ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​​ലേ​​​ക്കും ​ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

കോ​​​​മ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് എ​​​​ക്സാം (CUET-UG 2026) പ​​​​രി​​​​ശീല​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ഓ​​​​ണ്‍ലൈ​​​​ൻ ബാ​​​​ച്ചി​​​​ലേ​​​​ക്കും ഇ​​​​പ്പോ​​​​ൾ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാം.2026 ​വ​​​​ർ​​​​ഷ​​​​ത്തെ നീ​​​​റ്റ്, ജെ​​​ഇ​​​​ഇ പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള ബ്രി​​​​ല്ല്യ​​​​ന്‍റ് ടെ​​​​സ്റ്റ് സീ​​​​രീ​​​​സി​​​​ലേ​​​​ക്കും (BTS 2026) ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഓ​​​​ഫ്‌​​​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം പ​​​​രീ​​​​ക്ഷാ​​​​കേന്ദ്ര​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​ണ്ട്. ഓ​​​​ണ്‍ലൈ​​​​നാ​​​​യും ഈ ​​​പ്രോ​​​​ഗ്രാ​​​​മി​​​​ൽ പ​​​​രീ​​​​ക്ഷാ​​​​പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടാം.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും www. brillian tpala.org. ഫോ​​​​ണ്‍: 0482 2206100, 2060800.

Latest News

Corehub Up