Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BuiltTech

നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് ജീ​വ​ന​ക്കാ​രി​ലൂ​ടെ ഓ​ണ​സ​ന്തോ​ഷ​മെ​ത്തി​ച്ച് ബി​ല്‍​റ്റ്‌​ടെ​ക്

കൊ​​​​ച്ചി: ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വേ​​​​റി​​​​ട്ട സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബി​​​​ല്‍​റ്റ്‌​​​​ടെ​​​​ക് ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ്.

‘ഒ​​​​ന്നി​​​​ച്ചോ​​​​ണം ഒ​​​​രു​​​​മി​​​​ച്ചോ​​​​ണം’ എ​​​​ന്ന​​​പേ​​​​രി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ 50 നി​​​​ര്‍​ധ​​​​ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് ഓ​​​​ണ​​​​സ​​​​ന്തോ​​​​ഷ​​​​മെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണു ക​​​​മ്പ​​​​നി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

സാ​​​​ധാ​​​​ര​​​​ണ ഓ​​​​ണാ​​​​ഘോ​​​​ഷ ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ക​​​​മ്പ​​​​നി​​​​യി​​​​ലെ 50 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നേ​​​​രി​​​​ട്ട് പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക്കി​​​​യാ​​​​ണ് ഈ ​​​​ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​ലൂ​​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നും ബു​​​​ദ്ധി​​​​മു​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന അ​​​​ര്‍​ഹ​​​​രാ​​​​യ 50 വ്യ​​​​ക്തി​​​​ക​​​​ളെ​​​​യോ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യോ ക​​​​ണ്ടെ​​​​ത്തി സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്ക് ക​​​​മ്പ​​​​നി സാ​​​​മ്പ​​​​ത്തി​​​​ക​​​സ​​​​ഹാ​​​​യം കൈ​​​​മാ​​​​റും.

ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ല്‍ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ണ​​​​ത്തി​​​​ന്‍റെ സ​​​​മൃ​​​​ദ്ധി​​​​യും സ​​​​ന്തോ​​​​ഷ​​​​വും എ​​​​ത്തി​​​​ക്കു​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

‘ഒ​​​​ന്നി​​​​ച്ചോ​​​​ണം ഒ​​​​രു​​​​മി​​​​ച്ചോ​​​​ണം’ പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ഞ​​​​ങ്ങ​​​​ളു​​​​ടെ ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തെ മ​​​​റ്റു​​​​ള്ള​​​​വ​​​​ര്‍​ക്ക് ഉ​​​​പ​​​​കാ​​​​ര​​​പ്ര​​​​ദ​​​​മാ​​​​ക്കാ​​​​നാ​​​​ണു ത​​​​ങ്ങ​​​​ള്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​ല്‍​റ്റ്‌​​​​ടെ​​​​ക് സ്ഥാ​​​​പ​​​​ക​​​​ന്‍ ബി​​​​നോ​​​​യ് തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up