Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Employee

Malappuram

ബ​സ് ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​നെ താ​മ​സസ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. മൂ​ക്കു​ത​ല ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന​ടു​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പി​ടാ​വ​നൂ​ർ സ്വ​ദേ​ശി പാ​ടൂ​ര് സു​കു​മാ​ര​ന്‍റെ മ​ക​ൻ ഷി​ജി​ത്തിനെയാണ് (39)​ കി​ട​പ്പു​മു​റി​യി​ലെ ജ​ന​ൽ​ക​ന്പി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ബ​സി​ൽ ക​ണ്ട​ക്ട​ർ ജോ​ലി ചെ​യ്തി​രു​ന്ന സു​ജി​ത് കു​റ​ച്ചു​കാ​ല​മാ​യി ജോ​ലി​ക്ക് പോ​കാ​റി​ല്ല. അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ഒ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി.

Latest News

Corehub Up