Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusStaff

വഴിയാത്രികരെ കൈയേറ്റം ചെയ്‌ത്‌ ബസ് ജീവനക്കാർ; കേസെടുത്തു

കൊച്ചി: വഴിയാത്രികരെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുത്തു. പെരുമ്പടപ്പ്-കളമശേരി റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാരാണ് എറണാകുളം നോർത്തിന് സമീപത്തെ പെട്രോൾ പമ്പിനു സമീപത്തുവച്ച് വഴിയാത്രികരെ കൈയേറ്റം ചെയ്‌തത്.

യാത്രക്കാരുമായി എത്തിയ ബസ് റോഡിൽ ഒതുക്കി നിർത്തിയശേഷം വഴിയാത്രികരെ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങ ളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് മൂന്ന് ജീവനക്കാർക്കെതിരെ സ്വമേധയാ കേസ് എടുത്തു.

അടുത്തിടെ സമാനമായ രീതിയിൽ ബസ് ജീവനക്കാർ വഴിയാത്രികരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലും പോലീസ് സ്വമേധയാ കേസ് എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.

Latest News

Corehub Up