Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Busworker

ബ​സ് ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

ആ​റ്റി​ങ്ങ​ൽ: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഡ്യൂ​ട്ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ അ​ജി​മോ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. നി​ല​യ്ക്കാ​മു​ക്ക് സ്വ​ദേ​ശി ജ​യ​രാ​ജ​ൻ (73) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ജി​മോ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 10.15ഓ​ടെ ഡ്യൂ​ട്ടി​ക്കി​ടെ ബ​സു​മാ​യി ആ​റ്റി​ങ്ങ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ശേ​ഷം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ജ​യ​രാ​ജ​ൻ വെ​ള്ളം വാ​ങ്ങു​ന്ന​തി​നാ​യി സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ ക​യ​റി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up