Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C. Athira

ബാബു ചാഴികാടൻ ട്രോഫി സി. ആതിരയ്ക്ക്

കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ ഓ​ട്ടോ​ണ​മ​സ് കോ​ള​ജും ബാ​ബു ചാ​ഴി​കാ​ട​ൻ ഫൗ​ണ്ടേ​ഷ​നും സം​ഘ​ടി​പ്പി​ച്ച അ​ഖി​ല​കേ​ര​ള ഇ​ന്‍റ​ർ​കോ​ളേ​ജി​യ​റ്റ് പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം എം.​ജി. സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ലെ സി. ​ആ​തി​ര​യ്ക്ക്.

തേ​വ​ര എ​സ് എ​ച്ച് കോ​ളേ​ജി​ലെ മു​ഹ​മ്മ​ദ് സ​ഫ് വാ​ൻ, എം ​ജി സ​ർ​വ​ക​ലാ​ശാ​ല പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സി​ലെ ന​ന്ദു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. എം.​ജി. സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സി​ല​ർ ഡോ.​സി.​ടി അ​ര​വി​ന്ദ​കു​മാ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

തോ​മ​സ് ചാ​ഴി​കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ സി. ​മാ​ത്യു, സി​ബി മാ​ണി, ബെ​ന്നി ത​ട​ത്തി​ൽ, പ്ര​ഫ. ബാ​ബു പൂ​ഴി​ക്കു​ന്നേ​ൽ, സി​റി​യ​ക് ചാ​ഴി​കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up