Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C. Prem Kumar

ഫ​ഹ​ദ് ഫാ​സി​ലും ‘96’ സം​വി​ധാ​യ​ക​നും ഒ​ന്നി​ക്കു​ന്നു അ​ശ​രീ​രി​യി​ലൂ​ടെ  

ഫ​ഹ​ദ് ഫാ​സി​ലും, 96, മെ​യ്യ​ഴ​ക​ൻ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നു​മാ​യ സി. ​പ്രേം​കു​മാ​റും ഒ​ന്നി​ക്കു​ന്നു. ഉ​ദ്വേ​ഗം നി​റ​യ്ക്കു​ന്ന ടൈ​റ്റി​ൽ അ​നൗ​ൺ​സ്‌​മെ​ന്‍റ് വി​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 'അ​ശ​രീ​രി' എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2027- ജ​നു​വ​രി ഒ​ന്നി​നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്.

ഗ്രീ​ൻ ലൈ​നു​ക​ള്‍ നി​റ​ഞ്ഞ മൊ​ബൈ​ൽ ഡി​സ്പ്ലേ, അ​ൺ​നോ​ൺ ന​മ്പ​റി​ൽ നി​ന്നെ​ത്തു​ന്നൊ​രു ഫോ​ൺ​കോ​ള്‍, ക​ട്ട​ത്താ​ടി​യു​മാ​യു​ള്ള ഫ​ഹ​ദി​ന്‍റെ അ​വ്യ​ക്ത​മാ​യ രൂ​പം എ​ന്നി​വ​യാ​ണ് ടൈ​റ്റി​ൽ വീ​ഡി​യോ​യി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

'96', 'മെ​യ്യ​ഴ​ക​ൻ' എ​ന്നീ  ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്രേം​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സി​നി​മാ ലോ​കം ഈ ​പ്രോ​ജ​ക്റ്റി​നെ നോ​ക്കി​ക്കാ​ണു​ന്ന​ത്. 

വേ​ൽ​സ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ഡോ.​ഇ​ഷാ​രി കെ ​ഗ​ണേ​ഷ്, മ​ൺ​സൂ​ൺ മൂ​വീ​സു​മാ​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഭാ​വ​ന റി​ലീ​സ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കും. ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യാ​ർ​ജി​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഫീ​ൽ​ഗു​ഡ് ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള പ്രേം​കു​മാ​റി​ന്‍റെ പു​തി​യ ചി​ത്രം പ​ക്ഷേ അ​ദ്ദേ​ഹം ഇ​തു​വ​രെ ചെ​യ്യാ​ത്തൊ​രു ജോ​ണ​റി​ലാ​ണെ​ന്നാ​ണ് ടൈ​റ്റി​ൽ വി​ഡി​യോ ന​ൽ​കു​ന്ന സൂ​ച​ന. 

ശി​വ​ദ, ചേ​ത​ൻ, ഗീ​ത, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, ക​രു​ണാ​ക​ര​ൻ, ശ​ര​ൺ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. സം​ഗീ​തം: ഗോ​വി​ന്ദ് വ​സ​ന്ത, ഛായാ​ഗ്ര​ഹ​ണം: മ​ഹേ​ന്ദി​ര​ൻ ജ​യ​രാ​ജു, എ​ഡി​റ്റിം​ഗ്: ആ​ർ. ഗോ​വി​ന്ദ​രാ​ജ്, ആ​ക്‌​ഷ​ൻ: മ​ഹേ​ഷ് മാ​ത്യു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: കു​മാ​ർ ഗം​ഗ​പ്പ​ൻ, തെ​ലു​ങ്ക് വി​ത​ര​ണം: ഷോ​യിം​ഗ് ബി​സി​ന​സ് (എ​സ്.​എ​സ്. കാ​ർ​ത്തി​കേ​യ). പി​ആ​ർ ആ​തി​ര ദി​ൽ​ജി​ത്ത്.

 

Latest News

Corehub Up