Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.H. Mohammed Koya

Kerala

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്കോ​ള​ർ​ഷി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്/​​​ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ​​​ന്‍റ് (റി​​​ന്യൂ​​​വ​​​ൽ) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്സി എ​​​ന്നീ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട, മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഈ ​​​സ്കീം പ്ര​​​കാ​​​രം സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് (ഫ്ര​​​ഷ്) ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​ത്.

ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 5,000 രൂ​​​പ വീ​​​ത​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 6,000 രൂ​​​പ വീ​​​ത​​​വും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ന് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 7,000 രൂ​​​പ വീ​​​ത​​​വും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പ​​​ന്‍റ് ഇ​​​ന​​​ത്തി​​​ൽ 13,000 രൂ​​​പ വീ​​​ത​​​വു​​​മാ​​​ണ് പ്ര​​​തി​​​വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ഹി​​​തം ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പ​​​ന്‍റി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ക.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.mwdsc holarship.kerala.gov.in സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 20. അ​​​പേ​​​ക്ഷ പൂ​​​രി​​​പ്പി​​​ച്ച് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള​​​ളി​​​ൽ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712300523, 04712300524, 04712302090.

Latest News

Corehub Up