കൊച്ചി: ആമസോണിന്റെ സഹസ്ഥാപനമായ ദി ക്ലൈമറ്റ് പ്ലെഡ്ജ്, സി40 സിറ്റീസ് സഹകരണത്തോടെ ഇന്ത്യയിലെ ചരക്ക് ഗതാഗത റൂട്ടുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറ്റുന്നതിനുള്ള റോഡ്മാപ്പ് പുറത്തിറക്കി.