Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CIZAThomas

'വി​ദ്യാ​ർ​ഥി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു'; കാ​ല​ടി സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​രാ​തി ന​ൽ​കി സി​സ തോ​മ​സ്

കൊ​ച്ചി: കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി വൈ​സ് ചാ​ന്‍​സ​ല​ര്‍ സി​സ തോ​മ​സ്. മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഒ​രു സം​ഘം വി​ദ്യ​ർ​ഥി​ക​ള്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. കൂ​ടെ വ​ന്ന സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നം പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Latest News

Corehub Up