Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMF

ഫാ. ​ജോ​ർ​ജ് ക​ണ്ണ​ന്താ​നം സി​എം​എ​ഫ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ

ബം​​​ഗ​​​ളൂ​​​രു: ക്ല​​​രീ​​​ഷ്യ​​​ൻ മി​​​ഷ​​​ന​​​റീ​​​സ് (സി ​​​എം​​​എ​​​ഫ്) കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ. ​​​ജോ​​​ർ​​​ജ് ക​​​ണ്ണ​​​ന്താ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

വി​​​വി​​​ധ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി ഫാ. ​​​മ​​​നോ​​​ജ് ക​​​ണ്ട​​​ത്തി​​​ൻ​​​ക​​​ര (സാ​​​ന്പ​​​ത്തി​​​കം), ഫാ. ​​​സ​​​ന്തോ​​​ഷ് ക​​​രി​​​യ​​​മ്മാ​​​ക്കി​​​ൽ (അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ്), ഫാ. ​​​ഇ​​​ന്ന​​​യ്യ ഉ​​​ട​​​ക​​​ണ്ട്‌​​​ല (വൊ​​​ക്കേ​​​ഷ​​​ൻ ), ഫാ. ​​​വി​​​ൻ​​​സെ​​​ന്‍റ് കി​​​ര​​​ൺ (യു​​​വ​​​ജ​​​ന കാ​​​ര്യം) എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ക​​​ർ​​​ണാ​​​ട​​​ക , ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, പ​​​ഞ്ചാ​​​ബ്, ജാ​​​ർ​​​ഖ​​​ണ്ഡ്, ഛത്തീ​​​സ്ഗ​​​ണ്ഡ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സേ​​​വ​​​ന മേ​​​ഖ​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ബം​​​ഗ​​​ളൂ​​​രു പ്ര​​​വി​​​ശ്യ.

കോ​​​ട്ട​​​യം മ​​​ണി​​​മ​​​ല​​​യി​​​ലെ പ​​​രേ​​​ത​​​രാ​​​യ ക​​​ണ്ണ​​​ന്താ​​​നം ജോ​​​സ​​​ഫ്-​​​ബ്രി​​​ജി​​​ത് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് ഫാ. ​​​ജോ​​​ർ​​​ജ് ക​​​ണ്ണ​​​ന്താ​​​നം. സു​​​മ്മ​​​ന​​​ഹ​​​ള്ളി സെ​​​ന്‍റ​​​ർ ഫോ​​​ർ ലെ​​​പ്ര​​​സി എ​​​ച്ച്ഐ​​​വി ആ​​​ൻ​​​ഡ് ഡി​​​സെബി​​​ലി​​​റ്റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ, പ്രോ​​​ജ​​​ക്ട് ഷെ​​​ൽ​​​ട്ട​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ, പ്രോ​​​ജ​​​ക്ട് വി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഫാ. ​​​ജോ​​​ർ​​​ജ് ക​​​ണ്ണ​​​ന്താ​​​നം.

Latest News

Corehub Up