Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMI National Media Conclave

സി​എം​ഐ നാ​ഷ​ണ​ൽ മീ​ഡി​യ കോ​ൺ​ക്ലേ​വ് സ​മാ​പി​ച്ചു

കൊ​​​​ച്ചി: മാ​​​​ധ്യ​​​​മ​​​​രം​​​​ഗ​​​​ത്തെ നൂ​​​​ത​​​​ന മാ​​​​റ്റ​​​​ങ്ങ​​​​ളും ധാ​​​​ർ​​​​മി​​​​ക മൂ​​​​ല്യ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്ത സി​​​​എം​​​​ഐ നാ​​​​ഷ​​​​ണ​​​​ൽ മീ​​​​ഡി​​​​യ കോ​​​​ൺ​​​​ക്ലേ​​​​വ് സ​​​​മാ​​​​പി​​​​ച്ചു. ഫ്രം ​​​​പ്രി​​​​ന്‍റിം​​​​ഗ് പ്ര​​​​സ് ടു ​​​​ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ൾ​​​​പ്പി​​​​റ്റ് എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി കാ​​​​ക്ക​​​​നാ​​​​ട് ചാ​​​​വ​​​​റ ഹി​​​​ൽ​​​​സി​​​​ലെ സി​​​​എം​​​​ഐ പ്രി​​​​യോ​​​​ർ ജ​​​​ന​​​​റ​​​​ൽ ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു സ​​​​മ്മേ​​​​ള​​​​നം.

സി​​​​എം​​​​ഐ മീ​​​​ഡി​​​​യ വ​​​​ർ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് (2026-2027) സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും സ​​​​ന്യ​​​​സ്ത​​​​രും യു​​​​വ​​​​ജ​​​​ന പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു. ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സി​​​​എം​​​​ഐ പ്രി​​​​യോ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​ഡോ. പോ​​​​ൾ ആ​​​​ച്ചാ​​​​ണ്ടി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി. സി​​​​എം​​​​ഐ മീ​​​​ഡി​​​​യ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ സ​​​​മ്മാ​​​​നി​​​​ച്ചു. സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ലി​​​​യോ ത​​​​ദേ​​​​വൂ​​​​സ്, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ആ​​​​ന്‍റോ അ​​​​ക്ക​​​​ര, സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ അ​​​​ൽ​​​​ഫോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി. സി​​​​എം​​​​ഐ വി​​​​കാ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​ബെ​​​​ന്നി ന​​​​ൽ​​​​ക്ക​​​​ര പ്ര​​​​സം​​​​ഗി​​​​ച്ചു.
മാ​​​​ധ്യ​​​​മ​​​​രം​​​​ഗ​​​​ത്തെ മാ​​​​റു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ഭ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മ​​​​നോ​​​​ര​​​​മ ന്യൂ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജോ​​​​ണി ലൂ​​​​ക്കോ​​​​സ് പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ദീ​​​​പി​​​​ക കൊ​​​​ച്ചി ബ്യൂ​​​​റോ ചീ​​​​ഫ് സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത് മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ അ​​​​ൽ​​​​ഫോ​​​​ൺ​​​​സ് ജോ​​​​സ​​​​ഫ് അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ചു.

നി​​​​ഷ പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ൻ, സി​​​​ജോ​​​​യ് വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഫാ. ​​​​മാ​​​​ത്യു കി​​​​ലു​​​​ക്ക​​​​ൻ മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി. നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി​​​​യു​​​​ടെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സു​​​​വി​​​​ശേ​​​​ഷ പ്ര​​​​ഘോ​​​​ഷ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​ൻ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ഫോ​​​​ർ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ന​​​​ടാ​​​​ഷ ഗോ​​​​വെ​​​​ക്ക​​​​ർ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ഷെ​​​​ജി​​​​ൻ തോ​​​​മ​​​​സ്, സി​​​​സ്റ്റ​​​​ർ ലി​​​​സ്മി, ഫാ. ​​​​ജോ പാ​​​​ച്ചേ​​​​രി​​​​ൽ എ​​​​ന്നി​​​​വ​​​​ർ മാ​​​​ധ്യ​​​​മ സാ​​​​ക്ഷ്യ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ചു. ഫാ. ​​​​റോ​​​​യ് ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു.ര​​​​ണ്ടാം ദി​​​​വ​​​​സം ഫാ. ​​​​സാ​​​​ബു കു​​​​മ്പു​​​​ക്ക​​​​ലി​​​​ന്‍റെ എ​​​​ഐ​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ മി​​​​ക​​​​ച്ച മാ​​​​തൃ​​​​ക​​​​ക​​​​ളും സി​​​​എം​​​​ഐ മാ​​​​ധ്യ​​​​മ ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ഭാ​​​​വി​​​​യും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലെ പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഫാ. ​​​​ബെ​​​​ന്നി ബെ​​​​ന​​​​ഡി​​​​ക്ട് ചി​​​​റ​​​​മേ​​​​ൽ മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. ഫാ. ​​​​ജോ​​​​സ​​​​ഫ് വ​​​​ർ​​​​ഗീ​​​​സ് കു​​​​രീ​​​​ത്ത​​​​റ, ഫാ. ​​​​അ​​​​നി​​​​ൽ ഫി​​​​ലി​​​​പ്പ്, ഫാ. ​​​​റോ​​​​ബി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ, ഫാ. ​​​​സു​​​​നി​​​​ൽ ജോ​​​​സ്, ഫാ. ​​​​ജോ​​​​ൺ​​​​സ​​​​ൺ പാ​​​​ല​​​​പ്പ​​​​ള്ളി, ഫാ. ​​​​ജോ​​​​ൺ കാ​​​​ര​​​​ൾ ജോ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ദീ​​​​പി​​​​ക ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ ഫാ. ​​​​ഡോ. ജോ​​​​ർ​​​​ജ് കു​​​​ടി​​​​ലി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. മാ​​​​ധ്യ​​​​മ​​​​രം​​​​ഗ​​​​ത്ത് സ്തു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച സി​​​​എം​​​​ഐ പ്ര​​​​തി​​​​ഭ​​​​ക​​​​ളെ ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ​​​​രി​​​​ച്ചു.

Latest News

Corehub Up