Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : COO

America

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ ജോ​ണി കു​രു​വി​ള 'എ​ക്സ്ട്രാ ജി ​ക്ല​ബ് സി​ഒ​ഒ​യാ​യി ചു​മ​ത​ല​യേ​റ്റു

ന്യൂ​ജ​ഴ്‌​സി: തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​സി​റ്റി​യി​ൽ 100 കോ​ടി രൂ​പ ചെ​ല​വി​ൽ സെ​മി​ക​ണ്ട​ക്ട​ർ ക​പ്പാ​സി​റ്റി ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് സ​യ​ൻ​സ്-​ടെ​ക്നോ​ള​ജി എ​ക്സ്പീ​രി​യ​ൻ​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന "എ​ക്സ്ട്രാ ജി ​ക്ല​ബ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ' ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റാ​യി (സി​ഒ​ഒ​) വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ ജോ​ണി കു​രു​വി​ള ചു​മ​ത​ല​യേ​റ്റു.

ഐഐഐടിഎംകെയു​മാ​യി സ​ഹ​ക​രി​ച്ച് 10 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സെ​മി​ക​ണ്ട​ക്ട​ർ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്സ്, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ, ക്വാ​ണ്ടം ടെ​ക്നോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ആ​ധു​നി​ക ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​യി​രി​ക്കും ഈ ​പാ​ർ​ക്ക്.

Latest News

Corehub Up