Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPI State Scretary

കോൺഗ്രസിന് മാഫിയ സംസ്കാരം: ബിനോയ് വിശ്വം

കോ​ട്ട​യം: കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ ക​രു​ത്താ​ര്‍ജ്ജി​ക്കു​ന്ന മാ​ഫി​യാ സം​ഘ​ത്തി​ന്‍റെ​യും മാ​ഫി​യാ സം​സ്‌​കാ​ര​ത്തി​ന്‍റെ​യും തു​ട​ര്‍ച്ച​യാ​ണു പാ​ല​ക്കാ​ട്ട് മു​ന്‍പ്ര​തി​പ​ക്ഷ നേ​താ​വും മു​ന്‍കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രേ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ അ​തി​ക്ര​മ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

എ​ഐ​സി​സി വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​ണെ​ങ്കി​ലും ത​ങ്ങ​ള്‍ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​ത് പ​റ​യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല എ​ന്ന​താ​ണ് സ​മീ​പ​നം. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണം. ര​മേ​ശി​നെ​തി​രേ ന​ട​ന്ന​ത് കൊ​ള്ളാം എ​ന്നു ചി​ന്തി​ക്കു​ന്ന​വ​രു​ണ്ടാ​കാം.

പ​ക്ഷെ അ​വ​രോ​ര്‍ക്ക​ണം ഇ​ന്ന് ര​മേ​ശി​നെ​ങ്കി​ല്‍ നാ​ളെ സ​തീ​ശ​നാ​കാം, കെ.​സി. വേ​ണു​ഗോ​പാ​ലും സ​ണ്ണി ജോ​സ​ഫും ഒ​ക്കെ ഇ​ര​ക​ളാ​കാ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Latest News

Corehub Up