Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPMGeneralSecretary

തെരഞ്ഞെടുപ്പ് തോൽവി: പിഴവുകൾ ഉണ്ടായെന്ന് സിപിഎം വിലയിരുത്തൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക​ൾ​ക്ക് പ്ര​ചാ​ര​ണ​ത്തി​ലെ​യും സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ലെ​യും പി​ഴ​വു​ക​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യോ​​ഗ​ത്തിന്‍റെ വി​ല​യി​രു​ത്ത​ൽ.

വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള പ​രി​പാ​ടി​യു​ണ്ടാ​കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ ബേ​ബി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ശ്ചി​മബം​​ഗാ​ളി​ലും കേ​ര​ള​ത്തി​ലും ചേ​രു​ന്ന വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​​ഗ​ങ്ങ​ളി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up