Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CSC

ആ​യു​ഷ്മാ​ൻ ഭാ​ര​ത്-​കാ​സ്പ് കാ​ർ​ഡ്: ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​യു​​​​ഷ്മാ​​​​ൻ ഭാ​​​​ര​​​​ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​ൻ ആ​​​​രോ​​​​ഗ്യ യോ​​​​ജ​​​​ന-​​​​കാ​​​​രു​​​​ണ്യ ആ​​​​രോ​​​​ഗ്യ സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി (എ​​​​ബി പി​​​​എം-​​​​ജെ​​​​എ​​​​വൈ-​​​​കാ​​​​സ്പ്) കാ​​​​ർ​​​​ഡു​​​​ക​​​​ൾ പു​​​​തു​​​​ക്കി ന​​​​ൽ​​​​കാ​​​​മെ​​​​ന്നോ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാ​​​​മെ​​​​ന്നോ വ്യാ​​​​ജ​​​​വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് പ​​​​ണം ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ൽ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ വ​​​​ഞ്ചി​​​​ത​​​​രാ​​​​ക​​​​രു​​​​തെ​​​​ന്ന് സ്റ്റേ​​​​റ്റ് ഹെ​​​​ൽ​​​​ത്ത് ഏ​​​​ജ​​​​ൻ​​​​സി.

അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, സി​​​​എ​​​​സ്‌​​​​സി (പൊ​​​​തു​​​​സേ​​​​വ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ) ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ന്നും നി​​​​ല​​​​വി​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ കാ​​​​ർ​​​​ഡു​​​​ക​​​​ൾ പു​​​​തു​​​​താ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നോ നി​​​​ല​​​​വി​​​​ലു​​​​ള്ള കാ​​​​ർ​​​​ഡു​​​​ക​​​​ൾ പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നോ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല.

അ​​​​ർ​​​​ഹ​​​​രാ​​​​യ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ എ​​​​ത്തു​​​​മ്പോ​​​​ൾ അ​​​​ർ​​​​ഹ​​​​ത​​​​യും നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​നു​​​​സ​​​​രി​​​​ച്ച് തി​​​​ക​​​​ച്ചും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി കാ​​​​ർ​​​​ഡ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​ല​​​​വി​​​​ലു​​​​ള്ള കാ​​​​ർ​​​​ഡി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്.

അ​​​​തി​​​​നാ​​​​ൽ, ഇ​​​​ത്ത​​​​രം സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി അ​​​​ന​​​​ധി​​​​കൃ​​​​ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ സ​​​​മീ​​​​പി​​​​ച്ച് പ​​​​ണം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല. പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും സം​​​​ശ​​​​യ​​​​നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നും ദി​​​​ശ​​​​യു​​​​ടെ സൗ​​​​ജ​​​​ന്യ ഹെ​​​​ൽ​​​​പ്‌​​​​ലൈ​​​​ൻ ന​​​​മ്പ​​​​റാ​​​​യ 1056-ൽ ​​​​ബ​​​​ന്ധ​​​​പ്പെ​​​​ടാം.

Latest News

Corehub Up