Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calagary

America

കൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് പള്ളി കൂദാശ 29 മുതൽ

ക​ൽ​ഗ​റി: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര (ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി കൂ​ദാ​ശ ഈ മാസം 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കാ​ത്ത​ലി​ക്സ് ഓ​ഫ് ദി ​ഈ​സ്റ്റ് ആ​ൻഡ് മ​ല​ങ്ക​ര മെ​ട്ര​പോ​ളി​റ്റ​ൻ മാ​ർ ബെ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് പ്ര​തി​ഷ്ഠാ ക​ർ​മ്മം നി​ർ​വഹി​ക്കും.

കാ​ന​ഡ ഡ​യോ​സി​സ് അ​സി​സ്റ്റ​ന്‍റ് മെ​ട്ര​പോ​ളി​റ്റ സ​ക്ക​റി​യാ​സ് മാ​ർ നി​ക്കോ​ളോ​ഓ​സ്, കു​ന്നം​കു​ളം ഡ​യോ​സി​സ് മെ​ത്രോ​പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ ജോ ​വ​ർ​ഗീ​സ്, ട്ര​സ്റ്റി ഐ​വാ​ൻ ജോ​ൺ, സെ​ക്ര​ട്ട​റി റി​യോ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഈ മാസം 22ന് ​വൈ​കുന്നേരം 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, 23ന് ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും നടക്കും.

 

Latest News

Corehub Up