Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CalicutCityServiceCooperativeSociety

കെ​എ​സ്ആ​ർ​ടി​സി​ക്ക് കാ​ലി​ക്ക​ട്ട് സി​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം​ വ​ക ബ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് പു​​​തി​​​യ ബ​​​സ് വാ​​​ങ്ങിന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടെ കാ​​​ലി​​​ക്കട്ട് സി​​​റ്റി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​വു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

സം​​​ഘ​​​ത്തി​​​ന്‍റെ പൊ​​​തു​​​ന​​​ന്മ ഫ​​​ണ്ടി​​​ൽ നി​​​ന്നു​​​ള്ള 40 ല​​​ക്ഷം രൂ​​​പ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ബ​​​സ് വാ​​​ങ്ങു​​​ന്ന​​​ത്. കാ​​​ലി​​​ക്ക​​​ട്ട് സി​​​റ്റി സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സി​​​എം​​​ഡി പ്ര​​​മോ​​​ജ് ശ​​​ങ്ക​​​റും സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റും മ​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ചേ​​​ർ​​​ന്നാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ട​​​ത്.

മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത എം​​​വി​​​ആ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​നെ​​​യും കാ​​​ലി​​​ക്ക​​​ട്ട് സി​​​റ്റി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തെ​​​യും ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ൺ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

Latest News

Corehub Up