Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Captian

റൊ​​മേ​​റോ നാ​​യ​​ക​​ൻ?

അ​​ർ​​ജ​​ന്‍റീ​​ന: അ​​ന്താ​​രാ​​ഷ്ട്ര ഫു​​ട്ബോ​​ളി​​ൽ നി​​ന്ന് ല​​യ​​ണ​​ൽ മെ​​സി വി​​ര​​മി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ക്യാ​​പ്റ്റ​​നാ​​യി സെ​​ന്‍റ​​ർ ബാ​​ക്ക് താ​​രം ക്രി​​സ്റ്റ്യ​​ൻ റൊ​​മേ​​റോ ചു​​മ​​ത​​ല​​യേ​​ൽ​​ക്കും.

2011ൽ ​​ടീ​​മി​​ന്‍റെ നാ​​യ​​ക​​സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത മെ​​സി 15 വ​​ർ​​ഷ​​ത്തോ​​ളം ആ ​​സ്ഥാ​​ന​​ത്ത് തു​​ട​​ർ​​ന്നു.

ര​​ണ്ട് പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ നീ​​ണ്ട ക​​രി​​യ​​റി​​ന് വി​​രാ​​മ​​മി​​ട്ടു​​കൊ​​ണ്ട് 39കാ​​ര​​നാ​​യ താ​​രം ഓ​​ഗ​​സ്റ്റ് 31ന് ​​അ​​ന്താ​​രാ​​ഷ്ട്ര ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

Latest News

Corehub Up